ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് 'ഒലിവ് ഓയിൽ'; കൂടെ ഈ നേട്ടങ്ങളും
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Food Cookery

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

Janam Web Desk by Janam Web Desk
Dec 22, 2024, 08:09 pm IST
FacebookTwitterWhatsAppTelegram

പ്രമേഹവും കൊളസ്‌ട്രോളുമുൾപ്പെടെ ജീവിതശൈലീ രോഗങ്ങൾ വിടാതെ പിന്നാലെയുണ്ട്. അപ്പോൾ പിന്നെ ഉപയോഗിക്കുന്ന ഭക്ഷണശീലങ്ങൾ മാത്രമല്ല ഭക്ഷണം പാകം ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ആഘോഷവേളകളിൽ. ക്രിസ്മസ് ഇങ്ങെത്തി. കേക്കും മറ്റ് പലഹാരങ്ങളും ബേക്ക് ചെയ്യുന്ന തിരക്കിലാണ് പലരും. എന്നാൽ ബേക്കിങ്ങിന് നെയ്യ് ഉപയോഗിക്കുന്ന ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതിന് ഏറ്റവും മികച്ച പകരക്കാരനാണ് ഒലിവ് ഓയിൽ.

ഒലിവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും (MUFA) ആൻ്റിഓക്‌സിഡൻ്റുകളും കൊണ്ട് സമ്പുഷ്ടമാണ്. മാത്രമല്ല ഇത് ബേക്ക് ചെയ്‌തെടുക്കുന്ന പലഹാരങ്ങളുടെ രുചിയും വർദ്ധിപ്പിക്കും. കേക്കുകൾ കൂടുതൽ നനവുള്ളതായിരിക്കാനും കുക്കികൾ ക്രഞ്ചിയായിരിക്കാനും ബ്രെഡുകൾ കൂടുതൽ മൃദുവായിരിക്കാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് നെയ്യിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഒലിവ് ഓയിൽ.

കേക്കുകൾ, മഫിനുകൾ, കുക്കികൾ എന്നിവയ്‌ക്ക് പ്രത്യേക സ്വാദ് നൽകാൻ ഒലിവ് ഓയിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതേസമയം വിപണിയിൽ മൂന്ന് താരം ഒലിവ് ഓയിലുകൾ ലഭ്യമാണ്. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ, ഇന്ത്യൻ പാചകത്തിനായുള്ള ഒലിവ് ഓയിൽ, ക്ലാസിക് ഒലിവ് ഓയിൽ എന്നിവയാണ് അവ. ഇതിൽ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ മെഡിറ്ററേനിയൻ ശൈലിയിലുള്ള മധുരപലഹാരങ്ങൾ നിർമ്മിക്കാൻ അനുയോജ്യമാണ്.

ക്ലാസിക് ഒലിവ് ഓയിൽ മൃദുവായ പലഹാരങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാം. ഇന്ത്യൻ പാചകത്തിന് അനുയോധ്യമായ ഒലിവ് ഓയിലാണ് കൂടുതലും വിപണികളിൽ ലഭ്യമായിട്ടുള്ളത്. ഒലിവ് ഓയിൽ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായതിനാൽ അവ പലഹാരങ്ങൾ പെട്ടന്ന് കേടാകുന്നത് തടയും. ആരോഗ്യപരമായ ഗുണങ്ങളോടൊപ്പം ഭക്ഷണത്തിന്റെ സ്വാദും വർദ്ധിപ്പിക്കുമെന്നതിനാൽ ഒലിവ് ഓയിൽ എന്തുകൊണ്ടും മികച്ചൊരു പകരക്കാരനാണ്.

Tags: Health benefitscakeOLIVE OILBakingbutter
ShareTweetSendShare

More News from this section

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

“ചായ് പേ ചർച്ച”ആഗോളതലത്തിൽ; ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്‌ട്ര ചായ ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ

ഏതാണ് ആ ജോലി! ലോകത്ത് എറ്റവും സന്തോഷം നൽകുന്നത്? തരിമ്പ് സന്തോഷവും സംതൃപ്തിയും നൽകാത്തതോ? ഇവയാണ് അവ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

സുരക്ഷിതമല്ലാത്ത ലൈം​ഗികബന്ധം, ​ഗൊണോറിയ രോ​ഗത്തെ അകറ്റാൻ മൂത്രാശയ അണുബാധയ്‌ക്കുള്ള മരുന്നുകൾ ഉത്തമം; പുതിയ കണ്ടെത്തൽ

Latest News

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies