"ഇന്ത്യൻ സിനിമയുടെ അഭിമാന നിമിഷം, ലാലേട്ടന്റെ അഭിനയ ജീവിതത്തിൽ പുതിയൊരു പൊൻതൂവൽ കൂടി"; സന്തോഷം പങ്കുവച്ച് മണിക്കുട്ടൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ഇന്ത്യൻ സിനിമയുടെ അഭിമാന നിമിഷം, ലാലേട്ടന്റെ അഭിനയ ജീവിതത്തിൽ പുതിയൊരു പൊൻതൂവൽ കൂടി”; സന്തോഷം പങ്കുവച്ച് മണിക്കുട്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 03:36 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ഒരുക്കിയ ചിത്രം ബറോസിനെ പ്രശംസിച്ച് നടൻ മണിക്കുട്ടൻ. ഇന്ത്യൻ സിനിമയുടെ അഭിമാന നിമിഷമാണിതെന്നും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നും മണിക്കുട്ടൻ പറഞ്ഞു. തിയേറ്ററിന് മുന്നിലെ ആരാധകരുടെ ആഘോഷത്തിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

‘ലാലേട്ടന്റെ അഭിനയ ജീവിതത്തിൽ പുതിയൊരു പൊൻതൂവൽ കൂടിയാണ് ഈ സിനിമ. ഈ ദിവസം, ആരാധകരോടൊപ്പം ആഘോഷമാക്കാനാണ് ഞാൻ എത്തിയിരിക്കുന്നതെന്ന് മണിക്കുട്ടൻ പറഞ്ഞു. പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയ ക്രിസ്മസ് സമ്മാനം എന്നാണ് ബറോസിനെ ആരാധകർ വിശേഷിപ്പിച്ചത്. ചിത്രത്തിലെ ബറോസ് എന്ന കഥാപാത്രത്തെ മലയാളത്തിൽ മറ്റൊരു നടനും ചെയ്യാനാകില്ലെന്നും പ്രേക്ഷകർ പറയുന്നു.

തിരുവനന്തപുരം ഏരിയസ് പ്ലസിൽ ആരാധകരുടെ വലിയ ആഘോഷങ്ങൾ ഉണ്ടായിരുന്നു. ഡ്രംസ് കൊട്ടിയും നൃത്തം ചെയ്തും ബറോസിന് ​ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയത്. ക്രിസ്മസ് ലാലേട്ടൻ കൊണ്ടുപോയി എന്നാണ് ആരാധകർ പറയുന്നത്.

“ലാലേട്ടൻ മുണ്ട് മടക്കുന്നതും പറന്നടിക്കുന്നതും പ്രതീക്ഷിച്ച് ആരും സിനിമ കാണാൻ പോകരുത്. ബറോസ് എന്ന കഥാപാത്രത്തെ മലയാളത്തിൽ മോഹൻലാലിനല്ലാതെ മറ്റാർക്കും ചെയ്യാനാകില്ല. അതി​ഗംഭീര ദൃശ്യവിരുന്നാണ് ബറോസിലൂടെ മോഹൻലാൽ പ്രേക്ഷകർക്ക് നൽകിയത്”.

“ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് നന്നായിരുന്നു. നൂറ്റാണ്ടുകളായി നിധി കാക്കുന്ന ഭൂതത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. നല്ല ത്രീ‍ഡി അനുഭവമാണ് ലഭിക്കുന്നത്. ഇങ്ങനെയൊരു സിനിമ മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടില്ല. കുട്ടികളോടൊപ്പം ധൈര്യമായി തിയേറ്ററിൽ പോയി കാണാൻ പറ്റിയ ചിത്രമാണ് മോഹൻലാൽ മലയാളികൾക്ക് സമ്മാനിച്ചതെന്നും പ്രേക്ഷകർ പറയുന്നു.

Tags: moviebarozMANIKUTTAN
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies