"സംവിധാനം- മോഹ​ൻലാൽ"എന്ന് സ്ക്രീനിൽ കാണിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു; ബറോസ് കണ്ട് വികാരാധീനനായി മേജർ രവി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“സംവിധാനം- മോഹ​ൻലാൽ”എന്ന് സ്ക്രീനിൽ കാണിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു; ബറോസ് കണ്ട് വികാരാധീനനായി മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 06:55 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. മലയാളികൾ കാത്തിരുന്ന ബറോസിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ ശേഷം വികാരാധീനനായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന മേജർ രവിയുടെ വീഡിയോ വൈറലാവുകയാണ്.

സംവിധായകൻ മോഹൻലാൽ എന്ന് സ്ക്രീനിൽ എഴുതി കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞുവെന്ന് മേജർ രവി പറഞ്ഞു. ‘കഴി‍ഞ്ഞ 47 വർഷമായി ഒരു നടനായി നമ്മൾ അദ്ദേഹത്തെ സ്ക്രീനിൽ കാണുന്നുണ്ട്. എന്റെ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഇത്ര വലിയ കഴിവുകൾ ഉണ്ടായിട്ടും നമ്മുടെ ജോലിയിൽ ഇടപ്പെട്ടിട്ടില്ലല്ലോ, എന്നാണ് ബറോസ് കണ്ട എന്നെ പോലൊരു സംവിധായകൻ ഇപ്പോൾ ആലോചിക്കുന്നത്’.

ലാലേട്ടനും മമ്മൂക്കയും നമ്മുടെ ഷോട്ടുകളിലൊന്നും ഇടപെടാറില്ല. അത് നമുക്ക് അവർ തരുന്ന സ്വാതന്ത്ര്യമാണ്. അത് ആലോചിക്കുമ്പോൾ കണ്ണ് നിറയുന്നു. ഒരുപാട് സന്തോഷമുണ്ടെന്നും മേജർ രവി പറഞ്ഞു.

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ഒരുക്കിയ ബറോസിനെ പ്രേക്ഷകഹൃദയങ്ങൾ ഏറ്റെടുത്തുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. മോഹൻലാൽ മലയാളികൾക്ക് നൽകിയ ക്രിസ്മസ് സമ്മാനമാണെന്നും ചിത്രത്തിന്റെ മേക്കിം​ഗും പശ്ചാത്തലസം​ഗീതവും ഹോളിവുഡ് സ്റ്റൈലിലുള്ളതാണെന്നുമാണ് പ്രേക്ഷകാഭിപ്രായം.

Tags: movieMAJOR RAVIbaroz
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies