100 മീറ്റർ ആഴത്തിൽ മുങ്ങി വെള്ളത്തിനടിയിൽ സംശയാസ്പദമായ എന്തെങ്കിലുമുണ്ടെങ്കിൽ റിപ്പോർട്ട് നൽകും: മഹാകുംഭമേളയിൽ അണ്ടർവാട്ടർ ഡ്രോണുകൾ വിന്യസിക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

100 മീറ്റർ ആഴത്തിൽ മുങ്ങി വെള്ളത്തിനടിയിൽ സംശയാസ്പദമായ എന്തെങ്കിലുമുണ്ടെങ്കിൽ റിപ്പോർട്ട് നൽകും: മഹാകുംഭമേളയിൽ അണ്ടർവാട്ടർ ഡ്രോണുകൾ വിന്യസിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 02:56 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: മഹാകുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷക്കായി അണ്ടർവാട്ടർ ഡ്രോണുകൾ വിന്യസിക്കാനൊരുങ്ങി യു പി സർക്കാർ.
മഹാകുംഭമേളയിലെ ഏറ്റവും വലിയ പുണ്യമുഹൂർത്തമായ സംഗമ സ്നാനങ്ങൾ നടക്കുമ്പോൾ ഭക്തരെ സംരക്ഷിക്കുന്നതിനായി 100 മീറ്റർ വരെ ആഴത്തിൽ മുങ്ങാൻ കഴിവുള്ള അത്യാധുനിക അണ്ടർവാട്ടർ ഡ്രോണുകളാണ് യോഗി സർക്കാർ അവതരിപ്പിക്കുന്നത്. ഈ ഡ്രോണുകൾ വെള്ളത്തിനടിയിൽ 24 മണിക്കൂറും നിരീക്ഷണം നടത്തും. കുംഭമേളയുടെ ഓരോ ഘട്ടത്തിലും ഇവ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കും.

കുറഞ്ഞ വെളിച്ചത്തിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഡ്രോണുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇവയ്‌ക്ക് ഉപരിതലത്തിന് താഴെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാനും ട്രാക്കുചെയ്യാനും കഴിയും. ഈ ഡ്രോണുകൾ ആഴത്തിൽ നിന്ന് ഇൻ്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിന് (ഐസിസിസി) തത്സമയ റിപ്പോർട്ടുകൾ നൽകും, സംശയാസ്പദമായ എന്തെങ്കിലും സാഹചര്യം വെള്ളത്തിനടിയിൽ ഉണ്ടായാൽ വേഗത്തിലുള്ള നടപടി സാധ്യമാക്കാൻ ഡ്രോണുകൾ സഹായിക്കും.

ഡ്രോണുകൾക്ക് പുറമേ, PAC, SDRF, NDRF എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും പരിപാടിയിലുടനീളം വിന്യസിക്കും. ഈ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും, 700-ലധികം ബോട്ടുകളിൽ നദിയിൽ നിതാന്ത ജാഗ്രത പുലർത്തും.

2025-ലെ മഹാകുംഭമേളയിൽ പങ്കെടുക്കുന്ന എല്ലാ തീർഥാടകരുടെയും ക്ഷേമം ഉറപ്പാക്കാൻ യോഗി സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ് ഇതും.

Tags: yogi adithyanaathMaha Kumbh Mela 2025deployment of underwater drones
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies