ഈ പൊടി മാത്രം മതി; വീട്ടിലെ പച്ചക്കറിത്തോട്ടം കായ്കളാൽ നിറയും; തഴച്ചുവളരാൻ ഇത് ഇട്ടുനൽകുക..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ പൊടി മാത്രം മതി; വീട്ടിലെ പച്ചക്കറിത്തോട്ടം കായ്കളാൽ നിറയും; തഴച്ചുവളരാൻ ഇത് ഇട്ടുനൽകുക..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 05:29 pm IST
FacebookTwitterWhatsAppTelegram

പച്ചക്കറികൾ വീട്ടിൽ നടുമ്പോൾ ആവശ്യത്തിന് കായ്കൾ ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. ചെടി വളർന്ന് പന്തലിച്ചാലും വല്ലപ്പോഴും മാത്രം കായ്കൾ ഉണ്ടാകുന്നു, രണ്ടോ മൂന്നോ പച്ചക്കറികൾ ഉണ്ടായിക്കഴിഞ്ഞാൽ അതോടെ ചെടി മുരടിച്ചുപോകുന്നു, എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പലരും നേരിടുന്നുണ്ടാകാം. ചെടികളുണ്ടായാൽ അവ തഴച്ചുവളരാനും വേണ്ടുവോളം പഴങ്ങളും പച്ചക്കറികളും നൽകാനും ഉ​ഗ്രനൊരു വളം വീട്ടിൽ തന്നെ തയ്യാറാക്കാം. കുറഞ്ഞ ചെലവിൽ വളമുണ്ടാക്കുന്നത് ഇങ്ങനെ..

ഇതിന് പ്രധാനമായും മൂന്ന് ചേരുവകളാണ് വേണ്ടത്. ​ഗോതമ്പുപൊടി, ചാണകപ്പൊടി, ശർക്കര

വീട്ടിൽ ​ഗോതമ്പുപൊടി വാങ്ങുമ്പോൾ പാക്കറ്റിൽ അവസാനം വരുന്ന പൊടി പാചകം ചെയ്യാൻ തികയാത്ത സാഹചര്യത്തിൽ പലരും അത് അവിടെ വച്ച് പുതിയ പാക്കറ്റ് എടുക്കാറുണ്ട്. ഇത്തരത്തിൽ ബാക്കി വരുന്ന ​ഗോതമ്പുപൊടി, അൽപം പൂത്തുതുടങ്ങിയ ​ഗോതമ്പുപൊടി, കട്ടപിടിച്ചുപോയത് എന്നിവയെല്ലാം ഇതിനായി ഉപയോ​ഗിക്കാം. വിപണിയിൽ വിലകുറവിൽ ലഭിക്കുന്ന ​ഗോതമ്പുപൊടികളും ഉപയോഗിക്കാവുന്നതാണ്.

ചാണകപ്പൊടിക്ക് പകരം പച്ചച്ചാണകവും എടുക്കാം.

കടകളിൽ നിന്ന് വില കുറഞ്ഞ ശർക്കര വാങ്ങാം. മാർക്കറ്റുകളിൽ ഹോൾസെയിൽ ആയി ശർക്കര വിൽക്കുന്ന സ്ഥലങ്ങളിൽ പൊട്ടിയും പൊടിഞ്ഞും ഇരിക്കുന്ന ശർക്കരകൾ വിലകുറവിൽ ലഭിക്കും. ഇത്തരം ശർക്കര വളത്തിന് ഉപയോ​ഗിക്കാം.

വളം തയ്യാറാക്കേണ്ട വിധം

​ഗോതമ്പുപൊടി – 250 ​ഗ്രാം

ചാണകപ്പൊടി (പച്ചച്ചാണകം) – 500 ​ഗ്രാം (​ഗോതമ്പുപൊടിയുടെ ഇരട്ടി ചാണകമാണ് എടുക്കേണ്ടത്)

ശർക്കര ഉരുക്കിയത് – ഒരു വലിയ തവി നിറയെ

ഈ മൂന്ന് ചേരുവകളും ഒരു ബക്കറ്റിലിടുക. അതിലേക്ക് വെള്ളമൊഴിച്ച് മിക്സ് ചെയ്യുക. കുഴമ്പ് രൂപത്തിലായി കഴിഞ്ഞാൽ ഈ മിശ്രിതത്തിലേക്ക് അഞ്ച് ലിറ്റർ വെള്ളമൊഴിച്ച് അടച്ചുവെക്കുക. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും അടച്ചുവെക്കണം. ഏഴ് ദിവസം വരെ അടച്ചുവെക്കാവുന്നതാണ്.

ഒരാഴ്ച കഴിഞ്ഞ് ബക്കറ്റ് തുറന്നുനോക്കിയാൽ അത് വളമായി മാറിയത് കാണാനാകും. അതിൽ നിന്ന് ഒരു ലിറ്റർ വളമെടുത്ത് ഒരു ബക്കറ്റിലേക്ക് മാറ്റുക. അതിലേക്ക് ഒമ്പത് ലിറ്ററോളം വെള്ളം ചേർക്കണം.

ശേഷം ഈ വെള്ളം ചെടിയുടെ ചുവട്ടിൽ ഒഴിച്ചുനൽകാം. ചെടികളുടെ കടയ്‌ക്കൽ നിന്ന് മണ്ണ് ഇളക്കി മാറ്റിയതിന് ശേഷം വളം ഒഴിക്കുക. മണ്ണ് ഉറയ്‌ക്കുന്നത് ചെടിയുടെ വളർച്ചയ്‌ക്ക് ദോഷം ചെയ്യുമെന്നതിനാലാണിത്. ഉറച്ച മണ്ണിൽ വളമൊഴിച്ചാൽ അത് വലിച്ചെടുക്കാൻ ചെടിക്ക് പ്രയാസമാകും. അതിനാൽ മണ്ണ് നന്നായി ഇളക്കി കൊടുത്ത ശേഷം വളമൊഴിക്കുക.

10 ദിവസം കൂടുമ്പോൾ മാത്രം വളമൊഴിക്കുക. ദിവസവും ഒഴിക്കരുത്. അതുമല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം വളമിടുക.

Tags: fruitsvegetablefertiliserOrganic Fertiliser
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies