മഹാകുഭമേളയ്ക്ക് പഴതടച്ച സുരക്ഷ; വെള്ളത്തിനടിയിലും ആകാശത്തും ഡ്രോണുകൾ വട്ടമിട്ട് പറക്കും; നിരീക്ഷണത്തിന് എഐ ക്യാമറകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുഭമേളയ്‌ക്ക് പഴതടച്ച സുരക്ഷ; വെള്ളത്തിനടിയിലും ആകാശത്തും ഡ്രോണുകൾ വട്ടമിട്ട് പറക്കും; നിരീക്ഷണത്തിന് എഐ ക്യാമറകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 11:59 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിന്റെ വിവിധ കോണിൽ നിന്ന് കോടി കണക്കിന് പേരാണ് മഹാകുംഭമേളയ്‌ക്കായ് പ്രയാഗ്‌രാജിലേക്ക് എത്തുക. അതുകൊണ്ട് തന്നെ പഴുതടച്ച സുരക്ഷയാണ് ഉത്തർ പ്രദേശ് ഭരണകൂടം ഒരുക്കുന്നത്. വെള്ളത്തിനടിയിലും ആകാശത്തും ഒരു പോലെ നിരീക്ഷിക്കാൻ കഴിയുന്ന ഡ്രോണുകൾ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.

100 മീറ്റർ വെള്ളത്തിനടിയിലും 120 മീറ്റർ ഉയരത്തിലും നിരീക്ഷണം നടത്താൻ ശേഷിയുള്ള ഡ്രോണുകളാകും വിന്യസിക്കുന്നത്. സം​ഗം പ്രദേശത്താകും അണ്ടർവാട്ടർ ഡ്രോണുകൾ വിന്യസിക്കുക. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ആൻ്റി ഡ്രോൺ സംവിധാനം വിന്യസിച്ചിരുന്നു. മഹാകുഭമേളയിലും ഇത് വിന്യസിക്കും.

കുറഞ്ഞ വെളിച്ചത്തിലും മികച്ച പ്രവർത്തനം കാഴ്ച വയ്‌ക്കാൻ കഴിയുന്നവയാണ് അണ്ടർവാട്ടർ ഡ്രോൺ. സ്നാനത്തിനായി ഇറങ്ങുന്ന വിശ്വാസികളുെ സുരക്ഷ മുൻനിർത്തിയാണ് ഈ സംവിധാനം സജ്ജമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 100 മീറ്റർ ആഴത്തിൽ വരെ ഇവയ്‌ക്ക് പ്രവർത്തിക്കാനാകും. വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും കൃത്യമായ വിവരങ്ങൾ കൈമാറാൻ ഇവയ്‌ക്ക് കഴിയും.

ജലനിരപ്പിൽ നിരീ​ക്ഷണം നടത്താനായി 700-ലധികം ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി റിമോട്ടിൽ പ്രവർ‌ത്തിക്കുന്ന ലൈഫ്ബോയികളും വിന്യസിക്കും. ഡ്രോണുകൾക്ക് പുറമേ എഐ ക്യാമറകളുണ്ടാകും. തിരക്ക് നിയന്ത്രിക്കുന്നതിലും ആളുകളുടെ എണ്ണം കൃത്യമായി അറിയാനും ഇത് സ​ഹായിക്കും. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സുരക്ഷ ഉറപ്പാക്കുകയെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags: dronesAirMaha Kumbh Mela 2025Underwater
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies