അവർ യാത്ര തുടരുന്നു, മാളികപ്പുറം രണ്ടാം ഭാ​ഗം വരുന്നുണ്ടോ....; സൂചന നൽകി അഭിലാഷ് പിള്ളയുടെ പോസ്റ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവർ യാത്ര തുടരുന്നു, മാളികപ്പുറം രണ്ടാം ഭാ​ഗം വരുന്നുണ്ടോ….; സൂചന നൽകി അഭിലാഷ് പിള്ളയുടെ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 12:25 pm IST
Facebook
Twitter
WhatsAppTelegram

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി, മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മാളികപ്പുറം. അയ്യപ്പഭക്തയായ കല്ലുവിന്റെയും സുഹൃത്ത് പീയുഷിന്റെയും ജീവിതത്തിലൂടെയാണ് മാളികപ്പുറം കടന്നുപോകുന്നത്. ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പൂർത്തിയാവുകയാണ്. ഇതിനിടെ അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് ഏറെ ശ്രദ്ധേയമാവുന്നത്.

മാളികപ്പുറത്തിന്റെ രണ്ടാം ഭാ​ഗം വരുമെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റ്. ‘അയ്യപ്പനെ കാണാൻ കല്ലുവും പീയുഷും യാത്ര പോയിട്ട് ഇന്നേക്ക് രണ്ട് വർഷം. അവരുടെ യാത്ര ഇനിയും തുടരുക തന്നെ ചെയ്യും. ഒപ്പം നിന്ന എല്ലാവർക്കും നന്ദി’ – എന്നാണ് അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചത്.

മാളികപ്പുറം സിനിമയുടെ രണ്ട് വർഷം പൂർത്തിയാകുന്നതിന്റെ സന്തോഷം ഉണ്ണി മുകുന്ദനും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഡിസംബറിലെ മറ്റൊരു കഥ എന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്. മാളികപ്പുറം ഷൂട്ടിം​ഗ് ലൊക്കേഷനിലെ ചിത്രവും ഉണ്ണി മുകുന്ദൻ പങ്കുവച്ചു.

നവാഗഗനായ വിഷ്ണു ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം 2022 ഡിസംബർ 22-നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ബാലതാരങ്ങളായ ദേവനന്ദയും ശ്രീപഥുമായിരുന്നു. പുതുവത്സര റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഒടിടിയിലൂടെ എത്തിയിരുന്നു. മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രം നേടിയത്.

Tags: MalikappuramAbhilash Pillaisecond part
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies