ഗണേശോത്സവത്തിൽ പങ്കെടുത്താൽ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെടുമെന്ന് പറഞ്ഞു; തന്റെ വിശ്വാസത്തെ ഉയർത്തിപ്പിടിച്ച് തന്നെ മുന്നോട്ട് പോകാനാണ് ഇനിയും തീരുമാനം; സിനിമയില്ലെങ്കിൽ മറ്റ് ജോലി ചെയ്ത് ജീവിക്കാൻ അറിയാം: അഭിലാഷ് പിള്ള
പാലക്കാട്: ഗണേശ ഉത്സവത്തിൽ പങ്കെടുത്താൽ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെടുമെന്ന് പലരും പറഞ്ഞതായി മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കാവി കൊടികൾക്ക് മുന്നിൽ നില്ക്കുമ്പോൾ വിമർശനം നേരിടേണ്ടി ...