അങ്ങനെ ആ ആ​ഗ്രഹവും സാധിച്ചു, ടാറ്റു വീഡിയോ പങ്കുവച്ച് ബീന ആൻ്റണി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അങ്ങനെ ആ ആ​ഗ്രഹവും സാധിച്ചു, ടാറ്റു വീഡിയോ പങ്കുവച്ച് ബീന ആൻ്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 03:29 pm IST
Facebook
Twitter
WhatsAppTelegram

മിനി സ്ക്രീനിലെ ജനപ്രീയ താരം ബീന ആൻ്റണിയുടെ പുത്തൻ ടാറ്റു വീഡിയോ വൈറലായി. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. സീരിയലിൽ എന്ന പോലെ സിനിമയിലും ലഭിക്കുന്ന വേഷങ്ങളിൽ തിളങ്ങാറുള്ള നടിയാണ് ബീന ആന്റണി. ചെറുതും വലുതുമായി ഒരുപിടി കഥപാത്രങ്ങളെ ബി​ഗ് സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ പോസ്റ്റ് ടാറ്റു പതിക്കുന്ന വീഡിയോ ഉൾപ്പടെയാണ് പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിലെ ഒരു ആ​ഗ്രഹവും നാളത്തേക്ക് മാറ്റിവയ്‌ക്കരുതെന്നാണ് നടി പറയുന്നത്.

അങ്ങനെ ആ ആ​ഗ്രഹം സഫലമാായി. ജീവിതം ഒന്നേയുള്ളു. എന്തൊക്കെ ആ​ഗ്രഹമുണ്ടോ അതാെക്കെ ഇന്ന് നടത്തിക്കോളൂ.. നാളത്തേക്കായി ഒന്നും മാറ്റിവയ്‌ക്കേണ്ട. എന്നാണ് നടി വീഡിയോ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. സീരിയലിൽ സഹനടിയായും അമ്മ വേഷങ്ങളിലും പ്രതിനായിക വേഷങ്ങളിലും തിളങ്ങുന്ന ബീനയ്‌ക്ക് ഏറെ ആരാധകരുണ്ട്. കഴുത്തിന് താഴെയാണ് നടി ടാറ്റു പതിച്ചത്.

 

View this post on Instagram

 

A post shared by Artiste Beena Antony (@imbeena.antony)

“>

Tags: tattooingsharesvideoantonyherbeena
Share
Tweet
SendShare

More News from this section

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’; ജയസൂര്യ–വിനായകൻ കൂട്ടുകെട്ടിലെ ‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന്, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies