പ്രസീത ചാലക്കുടിയുടെ നാടൻ പാട്ട്, പോത്തൻകോട് ശാന്തിഗിരിയിൽ പുതുവത്സരാഘോഷം 31ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രസീത ചാലക്കുടിയുടെ നാടൻ പാട്ട്, പോത്തൻകോട് ശാന്തിഗിരിയിൽ പുതുവത്സരാഘോഷം 31ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 03:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാഴ്ചയുടെ വസന്തം തീർക്കുന്ന ശാന്തിഗിരി ഫെസ്റ്റിൽ പുതുവർഷത്തെ വരവേൽക്കാനുളള മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. ബൈപ്പാസ് റോഡിൽ പ്രവേശനകവാടം മുതൽ വ്യത്യസ്തമായ വൈദ്യുത ദീപാലാങ്കരങ്ങൾ നിറഞ്ഞുകഴിഞ്ഞു. പതിവ് മേളശൈലിയിൽ നിന്നും മാറി പുതുതലമുറയ്‌ക്കുകൂടി ഹൃദ്യമാകുന്ന രീതിയിലാണ് ഓരോ ഇൻസ്റ്റലേഷനും. ഡിസംബർ 31 ചൊവ്വാഴ്ച രാത്രി 9 മണിക്ക് പ്രശസ്ത നാടൻ പാട്ടുകലാകാരി പ്രസീത ചാലക്കുടിയുടെ നാടൻ പാട്ട് ബാൻഡോടെ പുതുവത്സര ആഘോഷപരിപാടികൾ ആരംഭിക്കും. രാത്രി 11.50 ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പുതുവത്സരസന്ദേശം നൽകും. തുടർന്ന് വാദ്യമേളഘോഷങ്ങൾക്കൊപ്പം ആകാശത്ത് വർണ്ണവിസ്മയം തീർത്താകും ഫെസ്റ്റ് നഗരി പുതുവർഷത്തെ വരവേൽക്കുക. ഫെസ്റ്റ് നഗരിയുടെ ഹൃദയഭാഗത്തെ വിശാലമായ ജലസംഭരണിയും വാട്ടർ ഫൗണ്ടെയ്‌നും പാറയിലെ പ്രകാശവിന്യാസവും വേറിട്ട കാഴ്ചയൊരുക്കും.

മഞ്ഞിൻ താഴ്വരയും അരയന്നങ്ങളുടെ വീടും പക്ഷിസങ്കേതവുമൊക്കെ കാണികളുടെ മനം കവരുന്ന കാഴ്ചാനുഭവങ്ങളായി മാറിക്കഴിഞ്ഞു. രാജ്യത്തെ വിവിധ വെജിറ്റേറിയൻ രുചികൾ നിറയുന്ന ഭക്ഷ്യമേളയാണ് ഫെസ്റ്റിന്റെ മുഖ്യ ആകർഷണം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 30,31, ജനുവരി 1 തീയതികളിൽ ഫുഡ് കോർട്ടിൽ നൂറിലധികം വിഭവങ്ങളാണ് ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്. ആഹാരത്തിനൊപ്പം ആരോഗ്യസംരക്ഷണത്തിന്റെ പാഠങ്ങളും ഫെസ്റ്റ് നഗരിയിലെ നവആരോഗ്യധർമ്മകേന്ദ്രം സന്ദർശകർക്ക് പ്രദാനം ചെയ്യുന്നു. കുടുബസമേതമെത്തി സന്തോഷിക്കാനും ആസ്വദിക്കാനുമുളള സുരക്ഷിത ഇടമായി ശാന്തിഗിരി ഫെസ്റ്റ് മാറുകയാണ്. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് സുരക്ഷസംവിധാനങ്ങൾ കർശനമാക്കുമെന്നും ഓരോ പോയിന്റിലും പ്രദർശനവിപണന സ്റ്റാളുകളിലും പ്രത്യേകം വോളണ്ടിയേഴ്‌സിനെ ചുമതലപ്പെടുത്തുമെന്നും ഫെസ്റ്റ് കോർഡിനേഷൻ ഓഫീസിൽ നിന്നും അധികൃതർ അറിയിച്ചു.

 

Tags: newyearShanthigiriAshramam
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies