ആത്മനിർഭര ഭാരതത്തിലൂടെ വികസിത ഭാരതത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു; ബഹിരാകാശ മേഖലയിൽ ഐഎസ്ആർഒ അത്ഭുതം സൃഷ്ടിക്കുന്നുവെന്ന് ജിതേന്ദ്ര സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭര ഭാരതത്തിലൂടെ വികസിത ഭാരതത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു; ബഹിരാകാശ മേഖലയിൽ ഐഎസ്ആർഒ അത്ഭുതം സൃഷ്ടിക്കുന്നുവെന്ന് ജിതേന്ദ്ര സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 07:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്‌പെഡെക്‌സിന്റെ വിക്ഷേപണം വിജയകരമായതോടെ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരതീയ ഡോക്കിംഗ് സിസ്റ്റം ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ മറ്റ് ദൗത്യങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. സ്‌പെഡെക്‌സിന്റെ വിക്ഷേപണം വിജയകരമായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ബഹിരാകാശ മേഖലയിൽ ഇന്ത്യ കുതിപ്പ് തുടരുകയാണ്. സ്‌പെഡെക്‌സിന്റെ വിക്ഷേപണ വിജയത്തോടെ ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത ലോകത്തിലെ നാലാമത്തെ രാജ്യമായി ഭാരതം മാറിയിരിക്കുന്നു. ഐഎസ്ആർഒ ടീം ഒന്നിന് പുറകെ ഒരോന്നായി അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. വരും വർഷങ്ങളിലും ബഹിരാകാശ മേഖലയിൽ ഇന്ത്യക്ക് കുതിപ്പ് തുടരാൻ സാധിക്കും.”- ജിതേന്ദ്ര സിംഗ് എക്‌സിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യ അതിവേഗം വളരുകയാണ്. ഇന്ത്യ ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. ആത്മനിർഭര ഭാരതം വികസിത ഭാരതത്തിന് വഴിയൊരുക്കുന്നു. ആകാശവും കടന്ന് ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ നിലയം തുടങ്ങിയ ദൗത്യങ്ങളുടെ വിജയം ഇത് ഊട്ടിയുറപ്പിക്കുന്നുവെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

Privileged to be associated with the Department of Space at a time when Team #ISRO mesmerises the world with global wonders, one after the other.
India becomes the fourth to join the select league of nations to seek Space docking, through its own indigenously developed “Bharatiya… pic.twitter.com/N9o7qID8z4

— Dr Jitendra Singh (@DrJitendraSingh) December 30, 2024

ഇന്നലെ രാത്രി 10 മണിയോടെയാണ് സ്‌പെഡെക്‌സിന്റെ വിക്ഷേപണം വിജയകരമായി നടന്നത്. ജനുവരി 7 ഓടെ ഉപഗ്രങ്ങളുടെ അന്തിമ ഡോക്കിംഗ് നടക്കും. അടുത്ത വർഷം ആദ്യമാസത്തിൽ പുതിയ ദൗത്യങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചിരുന്നു.

Tags: isrounion ministerdr jithendra singhSpace News
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies