ഹാപ്പി ന്യൂ ഇയർ..! 2025 നു തുടക്കം; പുതുവർഷത്തെ വരവേറ്റ് ന്യൂസിലൻഡ്; ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ വർണാഭമായ ആഘോഷം: ചിത്രങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹാപ്പി ന്യൂ ഇയർ..! 2025 നു തുടക്കം; പുതുവർഷത്തെ വരവേറ്റ് ന്യൂസിലൻഡ്; ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ വർണാഭമായ ആഘോഷം: ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 05:21 pm IST
Facebook
Twitter
WhatsAppTelegram

വെല്ലിംഗ്ടൺ: കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപിലും ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ നടന്ന അതിവിപുലമായ ആഘോഷ പരിപാടികളോടെയാണ് ന്യൂസീലൻഡ് 2025 നെ വരവേറ്റത്. വെടിക്കെട്ടും ലൈറ്റ് ഷോയും തീർക്കുന്ന ആകാശ വിസ്മയം കാണാൻ ആയിരക്കണക്കിന് ആളുകളാണ് റോഡുകളിലും സ്കൈ ടവറിന് സമീപത്തുമായി അണിനിരന്നത്.

വെടിക്കെട്ടിന് പിന്നാലെ അതിമനോഹരമായ ലൈറ്റ് ഷോയും നടന്നു. ആഘോഷങ്ങൾ ഓക്‌ലൻഡിനു പുറത്തേക്കും നീണ്ടു. വെല്ലിംഗ്ടണിൽ തത്സമയ സംഗീതവിരുന്ന്, തെരുവ് പ്രകടനങ്ങൾ, ഗംഭീരമായ ലൈറ്റ് ഷോ എന്നിവയുണ്ടായിരുന്നു. ക്രൈസ്റ്റ് ചർച്ചിലും ക്വീൻസ്ടൗണിലും ആധുനിക ആഘോഷങ്ങളുമായി സമന്വയിപ്പിച്ച് പരമ്പരാഗത മാവോറി സാംസ്കാരിക പരിപാടികൾ നടന്നു.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ആഘോഷപരിപാടികൾക്കും അൽപ സമയത്തിനുള്ളിൽ തുടക്കമാകും. ഒപേറ ഹൗസിലും ഹാർബർ ബ്രിഡ്ജിലും ഇതിനോടകം ആഘോഷം തുടങ്ങിക്കഴിഞ്ഞു. ടോക്കിയോ, ലണ്ടൻ, ന്യൂയോർക്ക് സിറ്റി തുടങ്ങി ലോകത്തിലെ പ്രമുഖ നഗരങ്ങളും ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിലാണ്. മോശം കാലാവസ്ഥ കാരണം യുകെയിലെ എഡിൻബർഗിലും ബ്ലാക്ക്‌പൂളിലും നടത്താനിരുന്ന ചില പുതുവത്സര പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

ലോകമെമ്പാടും 39 സമയമേഖലകളുണ്ട്. അതുകൊണ്ടുതന്നെ ലോകം മുഴുവൻ പുതുവർഷത്തെ സ്വാഗതം ചെയ്യാൻ 26 മണിക്കൂർ എടുക്കും. യുഎസിലെ ബേക്കർ, ഹൗലൻഡ് ദ്വീപുകളിൽ ജനുവരി 2 നാണ് പുതുവർഷമെത്തുക.

 

Tags: newzealandCelebrationnewyear2025
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies