വിമർശിക്കുന്നവർ സനാതന ധർമ്മത്തിന്റെ അർഥവും ആഴവും അറിയാത്തവർ, അജ്ഞതയ്ക്ക് ഇതിനുംമേലെ പോകാനാകുമോയെന്ന് ഉപരാഷ്ട്രപതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിമർശിക്കുന്നവർ സനാതന ധർമ്മത്തിന്റെ അർഥവും ആഴവും അറിയാത്തവർ, അജ്ഞതയ്‌ക്ക് ഇതിനുംമേലെ പോകാനാകുമോയെന്ന് ഉപരാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 07:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയത്തിന്റെ സനാതന ധർമ്മ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ. സനാതന ധർമ്മത്തിന്റെ ആഴത്തിലുള്ള അർഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങളെന്നും അജ്ഞതയ്‌ക്ക് അജ്ഞതയ്‌ക്ക് ഇതിനുംമേലെ പോകാനാകുമോയെന്നും ധൻകർ ചോദിച്ചു. ജെഎൻയു വിൽ നടന്ന 27-ാ മത് അന്താരാഷ്‌ട്ര വേദാന്ത കോൺഗ്രസിലാണ് ഉപരാഷ്‌ട്രപതിയുടെ വിമർശനം.

“ചിലരുടെ സനാതനത്തെയും ഹിന്ദുവിനെയും കുറിച്ചുള്ള പരാമർശങ്ങൾ അമ്പരിപ്പിക്കുന്നതാണ്. ഈ വാക്കുകളുടെ ആഴവും അർത്ഥവും മനസിലാക്കാതെയാണ് ഇവരുടെ എടുത്തുചാടിയുള്ള പ്രതികരണം, ഇത് തികച്ചും വിരോധാഭാസവും വേദനാജനകവുമാണ്” ജഗദീപ് ധൻകർ പറഞ്ഞു.

“തെറ്റിദ്ധരിക്കപ്പെട്ട ആത്മാക്കൾ” എന്നാണ് ഉപരാഷ്‌ട്രപതി ഇത്തരക്കാരെ വിശേഷിപ്പിച്ചത്. ഇവരെ നയിക്കുന്നത് അപകടകരമായ ഒരു ആവാസവ്യവസ്ഥയാണ്. അത് സമൂഹത്തിന് മാത്രമല്ല, തങ്ങൾക്കുതന്നെ ഭീഷണിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള ശാസ്ത്രശാഖകൾ വേദാന്ത ദർശനത്തെ സ്വീകരിക്കുമ്പോൾ വേദാന്തത്തെയും സനാതന ധർമ്മത്തെയും പിന്തിരിപ്പൻ എന്ന് പറഞ്ഞ് തള്ളിക്കളയുന്ന ചിലർ ആത്മീയതയുടെ ഈ നാട്ടിൽ ഉണ്ടെന്നും ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഈ അസഹിഷ്ണുത നമ്മുടെ ജനാധിപത്യ മൂല്യങ്ങളെ തുരങ്കം വയ്‌ക്കുന്നതും സമൂഹത്തിലെ ഐക്യം തകർക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ഉപരാഷ്‌ട്രപതി പരോക്ഷമായി വിമർശിച്ചിരുന്നു.

Tags: vice president of indiahinduJagdeep DhankharSanatan DharmaKerala CM Pinarayi Vijayansanathana remarks
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies