​ഗ്രൗണ്ടിലെ കൂട്ടിയിടി, ചോരവാർന്ന് ഓസ്ട്രേലിയൻ താരങ്ങൾ; നടുക്കുന്ന വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

​ഗ്രൗണ്ടിലെ കൂട്ടിയിടി, ചോരവാർന്ന് ഓസ്ട്രേലിയൻ താരങ്ങൾ; നടുക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 07:55 pm IST
FacebookTwitterWhatsAppTelegram

ബി​ഗ്ബാഷ് ലീ​ഗിൽ വലിയൊരു കൂട്ടിയിടിയും പരിക്കും. സിഡ്നി തണ്ടേഴ്സ് -പെർത്ത് സ്കോർച്ചേഴ്സ് മത്സരത്തിനിടെയാണ് അപകടം. തണ്ടേഴ്സ് ടീമിന്റെ ഓസ്ട്രേലിയൻ താരങ്ങളായ ഡാനിയൽ സാംസും കാമറോൺ ബാൻക്രോഫ്റ്റുമാണ് ​ഗ്രൗണ്ടിൽ കൂട്ടിയിടിച്ച് ചോരവാർന്ന് വീണത്. 16-ാം ഓവറിൽ ഒരു ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബോളിൽ മാത്രം ശ്രദ്ധിച്ചോടിയ ഇരുവരും പരസ്പരം കൂട്ടിയിടിച്ച് ​ഗ്രൗണ്ടിൽ വീഴുകയായിരുന്നു.

ബാൻക്രോഫ്റ്റിന്റെ മൂക്കിൽ നിന്ന് ചോര പൊട്ടിയൊഴുകി. അദ്ദേഹം ​ഗ്രൗണ്ട് വിട്ടത് നടന്നാണെങ്കിലും ഡാനിയൽ സാംസിനെ സ്ട്രെക്ചറിലാണ് കാെണ്ടുപോയത്. ഇതിന് പിന്നാലെ സാംസിനെ മത്സരത്തിൽ നിന്ന് മാറ്റി. പകരം കൺകക്ഷൻ സബ്സ്റ്റിട്യൂട്ടായി ഹാറ്റ്ചർ കളിക്കാനിറങ്ങി.

അതേസമയം ബാൻക്രോഫ്റ്റിന്റെ അവസ്ഥ എന്താണെന്നോ അദ്ദേഹം തുടർന്നും കളിച്ചോ എന്നതും വ്യക്തമായില്ല. കുറച്ച് നേരം മത്സരം നിർത്തിവച്ചിരുന്നു.മത്സരത്തിൽ പെർത്ത് സ്കോച്ചേഴ്സ് തോറ്റു. 178 റൺസ് വിജയലക്ഷ്യം സിഡ്നി തണ്ടർ അവസാന പന്തിൽ മറികടന്നു. നാല് വിക്കറ്റ് ശേഷിക്കെയായിരുന്നു ജയം.

Nasty collision between Bancroft and Daniel Sams 😢#BBL14 | #BBL2024pic.twitter.com/AuEUGZBYGd

— Don Cricket 🏏 (@doncricket_) January 3, 2025

Tags: DanielSamscollisionbrutalCameronBancroft
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies