ആകാശത്തെ ‘സെല്‍ഫി മോഹം’ വിനയായി; ദക്ഷിണ കൊറിയയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ പിഴച്ചത് പൈലറ്റിന്
സോള്‍: ആകാശത്ത് വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള പൈലറ്റുമാരുടെ അമിത താല്പര്യം രണ്ട് അത്യാധുനിക യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിക്കുന്നതിനും കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിനും കാരണമായതായി റിപ്പോര്‍ട്ട്. 2021-ല്‍ നടന്ന ഈ ...








