ശ്രീരാമ മന്ത്രം 6.6 ലക്ഷം തവണ ജപിക്കും; പ്രാണ പ്രതിഷ്ഠാ വാർ‌ഷികാഘോഷങ്ങൾ ജനുവരി 11-ന് ആരംഭിക്കും; വിപുലമായ ആഘോഷ പരിപാടികൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ശ്രീരാമ മന്ത്രം 6.6 ലക്ഷം തവണ ജപിക്കും; പ്രാണ പ്രതിഷ്ഠാ വാർ‌ഷികാഘോഷങ്ങൾ ജനുവരി 11-ന് ആരംഭിക്കും; വിപുലമായ ആഘോഷ പരിപാടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 10:03 am IST
FacebookTwitterWhatsAppTelegram

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ വാർ‌ഷികാഘോഷങ്ങൾ ജനുവരി 11-ന് ആരംഭിക്കും. പ്രതിഷ്ഠാ ദ്വാദശിയോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക. ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ‘ശ്രീരാമരാഗ് സേവ’ ആസൂത്രണം ചെയ്തിട്ടുണ്ട്. കലാകാരന്മാർ കലകൾ ദേവന് സേവയുടെ രൂപത്തിൽ ശ്രീകോവിലിനോട് ചേർന്ന് നിർമ്മിച്ച മണ്ഡപത്തിൽ സമർപ്പിക്കും.

ജനുവരി 11-ന് ഉഷാ മങ്കേഷ്‌കറും മയൂരേഷ് പൈയും സം​ഗീത പരിപാടിയോടെയാകും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് സാഹിത്യ നഹാർ, സന്തോഷ് നഹർ എന്നിവർ സിത്താറിലും വയനിലിനിലും മാന്ത്രികത സൃഷ്ടിക്കും. തുടർന്ന് ഇന്ത്യയിലെ ക്ലാസിക്കൽ നർത്തകരിൽ പ്രധാനിയായ ആനന്ദ ശങ്കർ ഭരതനാട്യം അവതരിപ്പിക്കും.

ജനുവരി 12-ന് ശൈലേഷ് ശ്രീവാസ്തവ അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, കാലാപാനി കോംകളിയുടെ രാം ഭജൻസ്, തുടർന്ന് ഗ്രാമി അവാർഡ് ജേതാവ് രാകേഷ് ചൗരസ്യയുടെ പുല്ലാങ്കുഴൽ പാരായണം എന്നിവ നടക്കും. അവസാന ദിനമായ 13-ന് ഷോവന നാരായണന്റെ കഥക് അവതരണം ഉണ്ടാകും. കർണാടിക് സ്റ്റൈലിൽ ത്രിചൂർ ബ്രദേഴ്സിന്റെ അവതരണവും ഉണ്ടാകും.

ഇവയ്‌ക്ക് പുറമേ അനുരാധ പൗഡ്‌വാൾ, കവി കുമാർ വിശ്വാസ് എന്നിവരുടെ പ്രകടനങ്ങൾ, രാം ചരിത് മാനസ് പാരായണം എന്നിവയും ഉണ്ടായിരിക്കും. ഋഗ്വേദത്തിലെ 40-ാം അദ്ധ്യായത്തിന്റെ പാരായണത്തോടും 1,975 വഴിപാടുകൾ ആഴിയിൽ സമർപ്പിച്ചും ആഘോഷം ആരംഭിക്കും. ഹനുമാൻ ചാലിസ, ആദിത്യ ഹൃദയ സ്‌തോത്രം എന്നിവയ്‌ക്ക് പുറമെ ശ്രീരാമ മന്ത്രം 6.6 ലക്ഷം തവണ ജപിക്കും.

Tags: ayodhya ram templeram templeFEATURED2
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies