വൈസ് ചാൻസലർ നിയമനം; പൂർണ്ണ അധികാരം ​ഗവർണർക്ക്; കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകൾക്ക് ബാധകം; യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈസ് ചാൻസലർ നിയമനം; പൂർണ്ണ അധികാരം ​ഗവർണർക്ക്; കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകൾക്ക് ബാധകം; യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 04:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പുതിയ വ്യവസ്ഥകളുമായി യുജിസി. പരിഷ്കരിച്ച കരട് ചട്ടങ്ങൾ  യുജിസി പുറത്തിറക്കി. പുതിയ ചട്ടപ്രകാരം സർവ്വകലാശാലയിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ്ണ അധികാരം ​ഗവർണർക്കാണ്. കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകൾക്ക് നിയമം ബാധകമാണ്. ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തുന്ന നിയമനങ്ങൾ അസാധുവാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് കരട് ചട്ടം പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അദ്ധ്യക്ഷനെ ചാന്‍സലറായ ഗവര്‍ണര്‍ നിര്‍ദേശിക്കും. രണ്ടാമത്തെ അംഗത്തെ യുജിസി. ചെയര്‍മാൻ നാമനിര്‍ദ്ദേശം ചെയ്യും. മൂന്നാമത്തെ അംഗത്തെ സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് എന്നിവയ്‌ക്ക് നിർദ്ദേശിക്കാം. സേര്‍ച്ച് കമ്മിറ്റിക്ക്  അഞ്ച് പേരുകൾ നിർദ്ദേശിക്കാമെങ്കിലും അന്തിമ തീരുമാനം ​ഗവർണറുടേതായിരിക്കും. 70 വയസ്സ് തികയുന്നത് വരെ അല്ലെങ്കിൽ അഞ്ച് വർഷത്തേക്കാണ് നിയമനം. പുനർ നിയമനത്തിനുള്ള അധികാരവും ​ഗവർണർക്കുണ്ട്.

കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും വൈസ് ചാൻസലർ സ്ഥാനം രാഷ്‌ട്രീയ വിതം വെപ്പാക്കി മാറ്റുന്നതിനിടെയാണ് കരട് ചട്ടം.  പിണറായി വിജയൻ സർക്കാരും മുൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള  ഏറ്റമുട്ടൽ ആരംഭിച്ചത് വിസി നിയമനവുമായി ബന്ധപ്പെട്ടാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ നിയമനങ്ങൾക്കെതിരെ ​ഗവർണർ രം​ഗത്തെ വന്നത് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഗവര്‍ണറെ  ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റിയും സേർച്ച് കമ്മിറ്റിയം​ഗങ്ങളുടെ എണ്ണം അഞ്ചാക്കിയും സംസ്ഥാന നിയമനിര്‍മാണത്തിനൊരുങ്ങി. എന്നാൽ ഇതിന് രാഷ്‌ട്രപതി അനുമതി നൽകിയില്ല. പിന്നാലെ സംസ്ഥാന സർക്കാരിന്റെ പല നിയമനങ്ങളും കോടതി കയറുകയും ചെയ്തു.

Tags: vcUGC
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies