പൊലീസ് വേഷത്തിലെത്തി ആസിഫ് വീണ്ടും ഞെട്ടിച്ചു, മലയാളികൾ എന്നും ഓർമിക്കുന്ന പ്രമേയം; രേഖാചിത്രത്തിൽ മമ്മൂട്ടിയും ?; പ്രേക്ഷക പ്രതികരണങ്ങളിതാ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പൊലീസ് വേഷത്തിലെത്തി ആസിഫ് വീണ്ടും ഞെട്ടിച്ചു, മലയാളികൾ എന്നും ഓർമിക്കുന്ന പ്രമേയം; രേഖാചിത്രത്തിൽ മമ്മൂട്ടിയും ?; പ്രേക്ഷക പ്രതികരണങ്ങളിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 02:43 pm IST
Facebook
Twitter
WhatsAppTelegram

ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയ, രേഖാചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വൻസ്വീകാര്യത. 2025-ലെ ആസിഫ് അലിയുടെ ഉ​ഗ്രൻ തുടക്കമെന്നാണ് പ്രേക്ഷകർ പറയുന്നത്. അനശ്വര രാജൻ, സിദ്ദിഖ്, മനോജ് കെ ജയൻ എന്നിവരുടെ പ്രകടനത്തെ കുറിച്ചും എടുത്തുപറയുകയാണ് പ്രേക്ഷകർ. ജോഫിൻ ടി ചാക്കോയാണ് രേഖാചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

“വ്യത്യസ്തായ പൊലീസ് വേഷത്തിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ഒട്ടും ബോറടിക്കാതെ ചിത്രം ആസ്വദിക്കാനാവും. അനശ്വര രാജന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. അടുത്തിടെ പുറത്തിറങ്ങാത്ത ക്രൈം ത്രില്ലർ സിനിമയാണിത്.

എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനം വളരെ മനോഹരമായിരുന്നു. ക്ലാസിക് ചിത്രമാണ്. ഒരു ലാ​​ഗും ഇല്ലാത്ത സൂപ്പർ ഹിറ്റ് സിനിമയായി ചിത്രം മാറും. 80-കളിൽ നിർമിക്കുന്ന സിനിമകളെ പോലെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മേക്കിം​ഗും കഥയും ഏറെ മനോഹരമാണ്. മുഴുനീള സസ്പെൻ‌സ് ത്രില്ലർ ചിത്രമാണ്. കാതോട് കാതോരം സിനിമയുമായി ബന്ധപ്പെടുത്തിയാണ് രേഖാചിത്രം നിർമിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാവുന്ന പ്രമേയമാണ് ചിത്രത്തിന്റേത്.

‘നല്ല പടം’ എന്നാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും പറയുന്നത്. പൊലീസ് വേഷത്തിലെത്തി, ആസിഫ് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. ആസിഫിന്റെ മറ്റൊരു ​ഹിറ്റായിരിക്കും രേഖാചിത്രമെന്ന കാര്യത്തിൽ സംശയമില്ല. സമകാലിക വിഷയങ്ങളെ ആസ്പ​ദമാക്കിയാണ് ചിത്രം ഒരുക്കിയത്. 2025-ലെ ആസിഫിന്റെ ​ഗംഭീര തുടക്കമായിരിക്കും ഈ ചിത്രം”എന്നും പ്രേക്ഷകർ പറയുന്നു.

സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെ ജീവിതത്തെ കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ചാണ് രേഖാചിത്രം പറയുന്നത്. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ സിനിമയായാണ് ചിത്രം മുന്നോട്ടുപോകുന്നത്. എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് മമ്മൂട്ടിയെയും നെടുമുടി വേണുവിനെയും ചിത്രത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്.

Tags: movieReviewrekhachithra
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies