ക്രിക്കറ്റിന് ഇടവേള, ആത്മീയ യാത്രയിൽ കോലിയും കുടുംബവും; ചിത്രങ്ങൾ വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റിന് ഇടവേള, ആത്മീയ യാത്രയിൽ കോലിയും കുടുംബവും; ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 05:54 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യയും നടിയുമായി അനുഷ്കയും കുട്ടികൾക്കൊപ്പം ആത്മീയ യാത്രയിൽ. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ആത്മീയ നേതാവ് പ്രമാനന്ദ് ജി മ​ഹാരാജിന്റെ ആശ്രമത്തിലാണ് മക്കളായ വാമികയ്‌ക്കും അകായിക്കുമൊപ്പം താരം എത്തിയത്. ഇത് രണ്ടാം തവണയാണ് വൃന്ദാവനത്തിൽ ഇരുവരും എത്തുന്നത്. നേരത്തെ 2023 ഏകദിന ലോകകപ്പിനിടെയായിരുന്നു ആദ്യ സന്ദർശനം.

ഇരുവരും പ്രമാനന്ദ് ജി മ​ഹാരാജിനെ സന്ദർശിക്കുന്ന വീഡിയോ വൈറലായി. ജനുവരി 10നായിരുന്നു സന്ദർശനം. കൃഷ്ണ ഭക്തനായ പ്രമാന്ദ് മഹാരാജ് ആത്മീയതയിലൂന്നിയ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ആളാണ്. ആത്മസാക്ഷാത്കാരത്തിലേക്കുള്ള നിർദേശങ്ങളാണ് ആത്മീയാചാര്യൻ നൽകുന്നതെന്നാണ് അനുയായികൾ പറയുന്നത്. നിരവധിപേരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിൽ മെഡിറ്റേഷനും പ്രഭാഷണങ്ങൾ കേൾക്കാനും എത്തുന്നത്. ഇതിനൊപ്പം സാമൂഹിക സേവനത്തിലും ആകൃഷ്ടരായ നിരവധിപേർ ആശ്രമത്തിലെത്തുന്നുണ്ട്.

അതേസമയം ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ നിറം മങ്ങിയ പ്രകടനമായിരുന്നു മുൻ ക്യാപ്റ്റൻ്റേത്. വിരമിക്കണമെന്ന മുറവിളികൾക്ക് നടുവിലാണ് കോലി ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്നത്. താരം ഇം​ഗ്ലണ്ട് പരമ്പരയിൽ കളിച്ചേക്കും.

 

View this post on Instagram

 

A post shared by Bhajan Marg Official (@bhajanmarg_official)

“>

Tags: Premanand JiVIRAT KOHLIanushka sharmaAkaaymaharajkids Vamika
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies