ബോഡി ഗാര്‍ഡിന് പിന്നിലിരുന്ന് അനുഷ്കയുടെ ബൈക്ക് യാത്ര; ഹെൽമെറ്റ് ധരിക്കാത്തതിനും ലൈസൻസില്ലാതെ വാഹനമോടിച്ചതിനും 10,500 രൂപ പിഴ.
ബോഡി ഗാര്‍ഡിനൊപ്പം മുംബൈയിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്ന ബോളിവുഡ് താരം അനുഷ്ക ശര്‍മയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വാർത്തകളിലും ഇത് ഇടം പിടിച്ചു. അനുഷ്കയുടെ ആരാധകർ വീഡിയോ ...