നിലമ്പൂരിൽ ഇനി മത്സരിക്കില്ല, പിന്തുണ UDFന്; സതീശനോട് മാപ്പപേക്ഷ; പൊലീസിനെതിരെ പറഞ്ഞത് ഉന്നതരുടെ ആവശ്യപ്രകാരം; മലക്കം മറിഞ്ഞ് അൻവർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിലമ്പൂരിൽ ഇനി മത്സരിക്കില്ല, പിന്തുണ UDFന്; സതീശനോട് മാപ്പപേക്ഷ; പൊലീസിനെതിരെ പറഞ്ഞത് ഉന്നതരുടെ ആവശ്യപ്രകാരം; മലക്കം മറിഞ്ഞ് അൻവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 10:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യുഡിഎഫിലേക്ക് ചേക്കാറാനുള്ള താത്പര്യം കൈവിടാതെ പിവി അൻവർ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പാർലമെന്റിൽ ഉന്നയിച്ച ആരോപണത്തിന് മാപ്പ് ചോദിക്കുന്നതായി അൻവർ പറഞ്ഞു. നിലമ്പൂരിൽ ഇനി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ താൻ മത്സരിക്കില്ലെന്നും അൻവർ അറിയിച്ചു. നിരുപാധിക പിന്തുണ യുഡിഎഫിന് നൽകുമെന്നാണ് തൃണമൂലിൽ ചേർന്ന അൻവറിന്റെ പ്രഖ്യാപനം. ഉപതെരഞ്ഞെടുപ്പിൽ വയനാട് ഡിസിസി പ്രസിഡന്റ് വി ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നും യുഡിഎഫിനോട് അൻവർ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പാർലമെന്റിൽ അഴിമതി ആരോപണങ്ങളുന്നയിച്ചതിൽ ഖേദമുണ്ടെന്നും അദ്ദേഹത്തിന് മാനഹാനിയുണ്ടാക്കിയതിൽ മാപ്പ് ചോദിക്കുന്നതായും അൻവർ പറഞ്ഞു. സതീശനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ നിർദേശപ്രകാരമാണെന്നും അൻവർ വെളിപ്പെടുത്തി. പി.ശശിക്കും പൊലീസിനുമെതിരെ ആരോപണം ഉന്നയിച്ചത് ഉന്നത നേതാക്കൾ പറഞ്ഞിട്ടായിരുന്നു. എന്നാൽ ഈ നേതാക്കൾ പിന്നീട് ഫോണെടുത്തില്ലെന്നും അൻവർ പറഞ്ഞു. എന്നാൽ ഈ നേതാക്കൾ ആരാണെന്ന് വെളിപ്പെടുത്താൻ അൻവർ തയ്യാറായില്ല.

ഇനി നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കില്ല. നിരുപാധിക പിന്തുണ യുഡിഎഫിന് നൽകും. പിണറായിസത്തിനെതിരായ അവസാന ആണിയാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്. അവിടെ യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കും. മലയോര പ്രശ്നങ്ങൾ ആഴത്തിൽ അറിയുന്ന വി.ജോയിയെ (ഡിസിസി പ്രസിഡന്റ്) അവിടെ മത്സരിപ്പിക്കണമെന്ന അഭ്യർത്ഥനയാണ് യുഡിഎഫിനോട് മുന്നോട്ടുവെക്കാനുള്ളത്. അവിടെ വി.ജോയി മത്സരിച്ചാൽ 30,000 വോട്ടുകൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഉറപ്പാണ്. പിണറായിസത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി. നിലമ്പൂരിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്നും അൻവർ പറഞ്ഞു.

Tags: TMCnilamburVD Satheesanpv anvarPV Anvar resigned
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies