പണം എണ്ണി അഞ്ച് മെഷിൻ കേടായി; തൃണമൂല്‍ നേതാവിന്റെ കൂട്ടാളിയുടെ വീട്ടിലൊളിപ്പിച്ചത് 28 കോടിയും 15 കിലോയിലധികം സ്വര്‍ണവും; സൂക്ഷിക്കാൻ എൽപ്പിച്ചതാണെന്ന് മൊഴി
കൊല്‍ക്കത്ത: ബിര്‍ഭൂമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിൻറെ കൂട്ടാളിയുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 28 കോടിയിലേറെ രൂപയും 15 കിലോയിലധികം സ്വര്‍ണവും കണ്ടെത്തി. അനുബ്രത മൊന്‍ഡാലിന്റെ അടുത്ത ...























