അധോലോക സംഘത്തിനെതിരെയാണ് പോരാട്ടമെന്ന് ആദ്യം പറഞ്ഞു, ഇപ്പോൾ പറയുന്നു വന്യജീവികൾക്കെതിരെയാണെന്ന്; അൻവറിനെ വിമർശിച്ച് വി. മുരളീധരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അധോലോക സംഘത്തിനെതിരെയാണ് പോരാട്ടമെന്ന് ആദ്യം പറഞ്ഞു, ഇപ്പോൾ പറയുന്നു വന്യജീവികൾക്കെതിരെയാണെന്ന്; അൻവറിനെ വിമർശിച്ച് വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 04:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പി.വി അൻവറിന്റെ രാജിയിലൂടെ നിലമ്പൂരിലെ ജനങ്ങൾക്ക് ഏതാണ്ട് ഒന്നര വർഷം നിയമസഭയിൽ പ്രതിനിധി ഇല്ലാതാകുന്ന സാഹചര്യമാണുണ്ടായതെന്ന് വി. മുരളീധരൻ. ജനക്ഷേമപദ്ധതികൾക്ക് ഉപയോഗിക്കേണ്ട പണം ഉപതെരഞ്ഞെടുപ്പ് പോലെ പാഴ്ചെലവിന് ഉപയോഗിക്കേണ്ടിവരും. ആഭ്യന്തര വകുപ്പിലെ അധോലോക സംഘത്തിനെതിരെയാണ് പോരാട്ടമെന്ന് പ്രഖ്യാപിച്ച അൻവർ വന്യമൃഗങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് ഇപ്പോൾ പറയുന്നത്. അൻവറിന്റെ പോരാട്ടം സിപിഎമ്മിലെ വന്യമൃഗങ്ങൾക്കെതിരെയോ? കാട്ടിലെ വന്യമൃഗങ്ങൾക്കെതിരെയോ എന്നും വി മുരളീധരൻ പരിഹസിച്ചു.

ഇൻഡി മുന്നണിയുമായി സഹകരിക്കുമെന്നാണ് അൻവർ പറയുന്നത്. എന്നാൽ തൃണമൂൽ കോൺഗ്രസും മമത ബാനർജിയും ഇൻഡി മുന്നണിയുമായി സഹകരിക്കാതായിട്ട് കാലം കുറെയായി. ഇക്കാര്യം അൻവർ‌ അറിഞ്ഞില്ലേയെന്നും വി മുരളീധരൻ ചോദിച്ചു. അഴിമതിക്കാരെ എല്ലാവരേയും ഒരുമിച്ച് നിർത്തി ഒരു മുന്നണിയുടെ ഭാഗമാക്കാൻ അൻവറിന് സാധിക്കട്ടെയെന്നും മുൻ കേന്ദ്രമന്ത്രി പ്രതികരിച്ചു.

തൃണമൂലിൽ ചേർന്ന പിവി അൻവർ കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വത്തിനോടും യുഡിഎഫിലെ മറ്റ് കക്ഷ്ഷികളോടും പുവർത്തുന്ന ചായ്വാണ് പരിഹാസങ്ങൾക്കാധാരം. തൃണമൂൽ നേതാവായ മമതാ ബാനർജി കോൺ​ഗ്രസിനോട് അകലം പാലിക്കുന്ന സാഹചര്യത്തിൽ അൻവറിന്റെ തീരുമാനങ്ങൾ പൊതുജനത്തെ എത്രകണ്ട് ബോധ്യപ്പെടുത്താനാകുമെന്നത് സംശയകരമാണ്.

Tags: v.muraleedharanpv anvar
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies