‘പക്വതയില്ലാത്ത പ്രസ്താവനകളാണ് രാഹുലിനെ ഈ സ്ഥിതിയിൽ എത്തിച്ചത്; നടപടി ഭരണഘടനാപരം’: കേന്ദ്രമന്ത്രി വി മുരളീധരൻ
ന്യഡൽഹി: പക്വതയില്ലാത്ത പ്രസ്താവനകളാണ് രാഹുലിനെ ഈ സ്ഥിതിയിൽ എത്തിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രാഹുലിനെതിരെയുള്ള നടപടി ഭരണഘടനാപരമെന്നും ലോക്‌സഭയിൽ ചട്ടങ്ങളുണ്ടെന്നും അത് പ്രകാരമണ് അയോഗ്യനാക്കിയതെന്നും അദ്ദേഹം ...