"എന്റെ അയ്യപ്പൻ, എല്ലാ വളർച്ചയിലും എനിക്കൊപ്പം ഉണ്ടായിരുന്നു; മല ചവിട്ടിയത് 50-ലധികം തവണ": ജയറാം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്റെ അയ്യപ്പൻ, എല്ലാ വളർച്ചയിലും എനിക്കൊപ്പം ഉണ്ടായിരുന്നു; മല ചവിട്ടിയത് 50-ലധികം തവണ”: ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 11:45 am IST
Facebook
Twitter
WhatsAppTelegram

അമ്പതിലധികം തവണ മല ചവിട്ടാനുള്ള ഭാ​ഗ്യം തനിക്കുണ്ടായെന്ന് നടൻ ജയറാം. എത്ര വർഷം ശബരിമലയിൽ പോയിട്ടുണ്ട് എന്ന് പറയാൻ കൃത്യമായൊരു കണക്കില്ലെന്നും തന്റെ എല്ലാ വളർച്ചയിലും അയ്യപ്പന്റെ സാന്നിധ്യമുണ്ടായിരുന്നെന്നും ജയറാം പറഞ്ഞു.

“തിരുവിതാംകൂർ ദേവസ്വം ബോർഡിന് 78 വയസാകുന്നു. ഞാൻ ശബരിമലയിൽ‌ എത്താൻ തുടങ്ങിയിട്ട് 50 വർഷം കഴിഞ്ഞു. എന്റെ അയ്യപ്പൻ എന്ന് സ്വകാര്യ അഹങ്കാരത്തോടെ ഞാൻ പറയും. കാരണം, കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്റെ എല്ലാ വളർച്ചയിലും അയ്യപ്പനുണ്ടായിരുന്നു.

ഒരു വർഷത്തെ സകലപാപങ്ങളും ഇറക്കി വയ്‌ക്കാനുള്ളൊരു സ്ഥലമാണ് അയ്യപ്പനെ കാണുക എന്ന് പറയുന്നത്. സ്വാമിയേ ശരണമയ്യപ്പാ എന്ന വിളിയിൽ നിന്ന് ഭക്തന് കിട്ടുന്ന സംതൃപ്തി പറഞ്ഞറിയാക്കാൻ കഴിയാത്തൊരു അനുഭൂതിയാണ്”.

തലമുറകൾ താണ്ടി വരുന്നൊരു സംസ്കാരമാണ് ശബരിമല യാത്ര. മലകൾ ചവിട്ടി അയ്യപ്പനെ കാണുന്ന അച്ഛന്റെ കഥകൾ കേട്ടാണ് ഞാൻ വളർന്നത്. അതിന് ശേഷം അച്ഛന്റെ കയ്യിൽ തൂങ്ങി ഞാനും മല ചവിട്ടാൻ തുടങ്ങി. മക്കളുമായും ഭാര്യയുമായും എത്തി അയ്യനെ കാണാനുള്ള ഭാ​ഗ്യമുണ്ടായെന്നും ജയറാം പറഞ്ഞു.

ശബരിമല തീർത്ഥാടനത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം നടന്ന പമ്പ സം​ഗമത്തിലെ മുഖ്യ അതിഥിയായിരുന്നു ജയറാം. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നുന്ന മുഹൂർത്തങ്ങളിൽ ഒന്നാണ് ഈ നിമിഷമെന്നും അയ്യപ്പഭക്തനായ തനിക്ക് കിട്ടിയ മഹാഭാ​ഗ്യമാണ് ഇതെന്നുമാണ് പമ്പ സം​ഗമത്തിൽ പങ്കെടുത്ത ശേഷം ജയറാം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

Tags: SABARIMALAactorjayaram
Share
Tweet
SendShare

More News from this section

ആർ. സുഗതൻ ജയിൽ മോചിതനായി

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies