പത്തനംതിട്ട: പൊട്ടിവീണ് കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റു ശബരിമല തീർത്ഥാടകൻ മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം.
തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് മരിച്ചത്.
ശബരിമലഃ ദർശനം കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രയിൽ വാഹനം നിർത്തി മൂത്രമൊഴിക്കവേയാണ് അപകടം.
Leave a Comment