മെസി വന്നതോടെ അവന് അസൂയയായി! സ്വഭാവം മാറി; അടി തീർന്നാലല്ലേ കിരീടം കിട്ടൂ: നെയ്മർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസി വന്നതോടെ അവന് അസൂയയായി! സ്വഭാവം മാറി; അടി തീർന്നാലല്ലേ കിരീടം കിട്ടൂ: നെയ്മർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 08:22 pm IST
FacebookTwitterWhatsAppTelegram

മെസി നെയ്മർ എംബാപ്പെ.. ഇവർ മൂന്നുപേരും ഒരു ടീമിൽ ഒരുമിച്ചെങ്കിലും ആ ടീമിന് കാര്യമായ ട്രോഫികളൊന്നും നേടാനിയിരുന്നില്ല. എന്തായിരുന്നു പിഎസ്ജിക്ക് പറ്റിയതെന്ന് തുറന്നു പറയുകയാണ് സൂപ്പർ താരം നെയ്മർ. 2017-ലാണ് ബാഴ്സ വിട്ട് നെയ്മർ പിഎസ്ജിയിലേക്ക് ചേക്കേറുന്നത്. നാലുവർഷത്തിനിപ്പുറം അർജൻ്റൈൻ ഇതിഹാസനും ബാഴ്സയോട് ​ഗുഡ് ബൈ പറഞ്ഞ് പാരീസിലേക്ക് പറന്നു. എന്നാൽ ഈ വരവ് ടീമിന്റെ പ്രകടനത്തിൽ സ്വാധീനവും ചെലുത്തിയില്ല. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുകയാണ് ബ്രസീലിയൻ. മെസി ടീമിലെത്തിയതോടെ ഫ്രഞ്ച് താരം എംബാപ്പെയ്‌ക്ക് അസൂയയുണ്ടായിരുന്നതായി നെയ്മർ വ്യക്തമാക്കി. ഞാൻ എത്തുമ്പോൾ എനിക്ക് അവനുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. അവൻ ചെറിയ ചെക്കനായിരന്നു, കരിയറിന്റെ തുടക്കത്തിലായിരുന്നു. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് ഞങ്ങൾ സൗഹൃദത്തിലായി.

ഞാൻ എപ്പോഴും അവനോട് തമാശകൾ പങ്കുവയ്‌ക്കുമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമാകുമെന്നും അതിന് നിന്നെ സഹായിക്കാമെന്നും ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അവൻ എന്റെ വീട്ടിൽ വരികയും അത്താഴം കഴിക്കുകയും ചെയ്തു. എന്നാൽ മെസി ടീമിലെത്തിയതോടെ അവന്റെ സ്വഭാവം മാറി. അവന് ഇത്തിരി അസൂയയുണ്ടായി. അവന് എന്റെ സൗഹൃദം പങ്കുവയ്‌ക്കാൻ താത്പ്പര്യമുണ്ടായിരുന്നില്ല. ഇതോടെ അടിതുടങ്ങി. ഞാനും മെസിയും എംബാപ്പെയും ഉണ്ടായിട്ടും പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാകാത്തതിന് കാരണം ഞങ്ങള്‍ക്കിടയിലെ ഈ ഭിന്നതയായിരുന്നുവെന്നും നെയ്മർ വെളിപ്പെടുത്തി.

നിങ്ങൾക്ക് ഒരിക്കലും തനിച്ച് കളിക്കാനാകില്ല. നിങ്ങൾക്കൊപ്പവും ആരെങ്കിലും വേണം. നിങ്ങൾ മികച്ചവനാണെന്ന് കരുതിയാലും കുഴപ്പമില്ല. പക്ഷേ ആരെങ്കിലും പന്ത് പാസ് ചെയ്ത് നൽകണമല്ലോ? എന്നാലല്ലേ ഗോളടിക്കാൻ സാധിക്കൂ. അന്ന് എല്ലാവരുടെയും ഈ​ഗോ കാരണമാണ് പിഎസ്ജിയിൽ ഒന്നും ശരിയാകാതിരുന്നത്. പരസ്പരം സഹായിക്കാതെ ആരും ഒരു കിരീടവും ജയിക്കില്ലെന്നും നെയ്മർ പറയുന്നു.

 

Tags: duringJealousspellneymarmessiPSGMbappesays
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies