neymar - Janam TV

Tag: neymar

റിയാദിലെ ഏറ്റവും സുന്ദരമായ സന്ധ്യ! ലോക ഫുട്‌ബോൾ താരങ്ങൾക്ക് കൈകൊടുത്ത് അമിതാഭ് ബച്ചൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

റിയാദിലെ ഏറ്റവും സുന്ദരമായ സന്ധ്യ! ലോക ഫുട്‌ബോൾ താരങ്ങൾക്ക് കൈകൊടുത്ത് അമിതാഭ് ബച്ചൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക ഫുട്ബാൾ താരങ്ങൾക്ക് ഹസ്തദാനം നൽകി അമിതാഭ് ബച്ചൻ. റിയാദിലെ കിംഗ് ഫഫദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ ബച്ചനായിരുന്നു അതിഥി. ലയണൽ മെസ്സി, റൊണാൾഡോ, കിലിയൻ ...

ഫുട്‌ബോളിനെ കലയാക്കി മാറ്റിയ രാജാവ്; പെലെയ്‌ക്ക് ആദരമർപ്പിച്ച് മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും

ഫുട്‌ബോളിനെ കലയാക്കി മാറ്റിയ രാജാവ്; പെലെയ്‌ക്ക് ആദരമർപ്പിച്ച് മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും

സാവോ പോളോ: രാജ്യത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളരെ അധികം ആരാധകവൃന്ദമുള്ള ഫുട്‌ബോൾ ഇതിഹാസമായിരുന്നു പെലെ. ലോകമെമ്പാടുമുള്ള നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിക്കുന്നത്. ഈ തലമുറയിലെ ഫുട്‌ബോൾ താരങ്ങളായ ...

‘എല്ലായിടങ്ങളിൽ നിന്നും സ്‌നേഹം വരുന്നു, വളരെ നന്ദി കേരളം’; കേരളത്തിലെ ബ്രസീൽ ആരാധകർക്ക് അഭിമാന നിമിഷം; നന്ദി അറിയിച്ച് നെയ്മർ

‘എല്ലായിടങ്ങളിൽ നിന്നും സ്‌നേഹം വരുന്നു, വളരെ നന്ദി കേരളം’; കേരളത്തിലെ ബ്രസീൽ ആരാധകർക്ക് അഭിമാന നിമിഷം; നന്ദി അറിയിച്ച് നെയ്മർ

കേരളത്തിലെ ആരാധകർക്ക് നന്ദി പറഞ്ഞ് ബ്രസീൽ ഫുട്‌ബോൾ താരം നെയ്മർ. കുട്ടിയെ പുറത്തേറ്റി തന്റെ കൂറ്റൻ കട്ടൗട്ട് നോക്കി നിൽക്കുന്ന ആരാധകന്റെ ചിത്രത്തോടൊപ്പമാണ് നെയ്മർ കുറിപ്പ് പങ്കുവെച്ചത്. ...

ക്രിസ്റ്റ്യാനോയുടേയും നെയ്മറുടേയും ടീമുകൾ ബൈ പറഞ്ഞു; പുള്ളാവൂർ പുഴയിൽ ഇനി മെസ്സി മാത്രം

ക്രിസ്റ്റ്യാനോയുടേയും നെയ്മറുടേയും ടീമുകൾ ബൈ പറഞ്ഞു; പുള്ളാവൂർ പുഴയിൽ ഇനി മെസ്സി മാത്രം

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും ലോകമൊട്ടാകെയുള്ള ഫുട്ബോൾ പ്രേമികൾക്കിടയിലും ശ്രദ്ധ നേടിയതായിരുന്നു കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ. പുഴയുടെ നടുവിൽ അർജന്റീനയുടെ ഹീറോ ലിയോണൽ ...

തോൽവിയുടെ കണ്ണീരുണങ്ങും മുൻപേ മഞ്ഞപ്പടയെ സങ്കടക്കടലിലാക്കി നെയ്മറിന്റെ പ്രഖ്യാപനം

തോൽവിയുടെ കണ്ണീരുണങ്ങും മുൻപേ മഞ്ഞപ്പടയെ സങ്കടക്കടലിലാക്കി നെയ്മറിന്റെ പ്രഖ്യാപനം

ദോഹ: ഖത്തർ ലോകകപ്പ് മത്സരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ ബ്രസീൽ ആരാധകരെ വീണ്ടും ദു:ഖത്തിലാഴ്ത്തി നെയ്മർ. വിരമിക്കൽ സാധ്യതയാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ബ്രസീൽ ജേഴ്സിയിൽ തന്നെ ...

പരിശീലനത്തിലേക്ക് മടങ്ങി നെയ്മർ; വീഡിയോ പങ്കുവച്ച് ബ്രസീൽ; ദക്ഷിണ കൊറിയക്കെതിരെ സജ്ജമെന്ന് അടിക്കുറിപ്പ്

പരിശീലനത്തിലേക്ക് മടങ്ങി നെയ്മർ; വീഡിയോ പങ്കുവച്ച് ബ്രസീൽ; ദക്ഷിണ കൊറിയക്കെതിരെ സജ്ജമെന്ന് അടിക്കുറിപ്പ്

ഫുട്‌ബോൾ താരം നെയ്മറിന് പരിക്കേറ്റ സംഭവത്തോടെ ബ്രസീൽ ആരാധകർ ഏറെ നിരാശയിലായിരുന്നു. സെർബിയയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു നെയ്മറിന്റെ കണങ്കാലിന് സാരമായി പരിക്കേറ്റത്. തുടർന്ന് അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് ...

നെയ്മർ അടുത്ത മത്സരത്തിനില്ല; ബ്രസീൽ ആരാധകർ ആശങ്കയിൽ- Injured Neymar will not be able to play against Switzerland, says reports

നെയ്മർ അടുത്ത മത്സരത്തിനില്ല; ബ്രസീൽ ആരാധകർ ആശങ്കയിൽ- Injured Neymar will not be able to play against Switzerland, says reports

ദോഹ: ഖത്തർ ലോകകപ്പിൽ ജയത്തോടെ അരങ്ങേറിയ ബ്രസീലിന് കനത്ത തിരിച്ചടി. സ്വിറ്റ്സർലൻഡിനെതിരായ അടുത്ത മത്സരത്തിൽ സൂപ്പർ താരം നെയ്മർ കളിക്കില്ല. കഴിഞ്ഞ ദിവസം സെർബിയക്കെതിരെ നടന്ന മത്സരത്തിനിടെ ...

നെയ്മറിന്റെ കണങ്കാലിനേറ്റ പരിക്ക് ആശങ്കയാകുന്നു; ഖത്തർ ലോകകപ്പിൽ താരത്തിന്റെ ആദ്യ മത്സരം അവസാനത്തേതോ? ഡോക്ടർ പറയുന്നതിങ്ങനെ..

നെയ്മറിന്റെ കണങ്കാലിനേറ്റ പരിക്ക് ആശങ്കയാകുന്നു; ഖത്തർ ലോകകപ്പിൽ താരത്തിന്റെ ആദ്യ മത്സരം അവസാനത്തേതോ? ഡോക്ടർ പറയുന്നതിങ്ങനെ..

ദോഹ: ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിനായി ഇറങ്ങിയ കരുത്തരായ മഞ്ഞപ്പട, ആരാധകരെ ആവേശത്തിലാഴ്ത്തിയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാൽ മത്സരം അവസാനിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് സൂപ്പർതാരം നെയ്മറിനേറ്റ ...

പുഴയുടെ സ്വഭാവിക ഒഴുക്ക് തടസപ്പെടുത്തുന്നു ; മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർദ്ദേശം

പുഴയുടെ സ്വഭാവിക ഒഴുക്ക് തടസപ്പെടുത്തുന്നു ; മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർദ്ദേശം

കോഴിക്കോട് : പുല്ലാവൂർ പുഴയിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർദ്ദേശം. പഞ്ചായത്ത് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. അഭിഭാഷകൻ ശ്രീജിത്ത് പെരുമന ...

മെസ്സി പുഴയിലെങ്കിൽ നെയ്മർ കരയിൽ; പുല്ലാവൂരിൽ കട്ടൗട്ടുകളിലൂടെ പോരടിച്ച് ആരാധകർ

മെസ്സി പുഴയിലെങ്കിൽ നെയ്മർ കരയിൽ; പുല്ലാവൂരിൽ കട്ടൗട്ടുകളിലൂടെ പോരടിച്ച് ആരാധകർ

കോഴിക്കോട് : പുല്ലാവൂരിൽ പുഴയിൽ ഉയർത്തിയ അർജന്റീന താരം ലയണൽ മെസിയുടെ കട്ടൗട്ടിന് മറുപടിയുമായി ബ്രസീൽ ആരാധകർ. നെയ്മറിന്റെ ഒരു പടുകൂറ്റൻ കട്ടൗട്ട് നദിക്കരയിൽ ഉയർത്തിയാണ് ഇവർ ...

ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സംഭവിച്ചത്…വീഡിയോ

ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സംഭവിച്ചത്…വീഡിയോ

സാവോപോളോ: കാൽപന്ത് കളിയുടെ ചരിത്രത്തിൽ എന്നും അത്ഭുതങ്ങൾ സൃഷ്ടിച്ചവരാണ് അർജന്റീനയും ബ്രസീലും. ഫുട്ബാൾ രാജാക്കന്മാരുടെ പോരാട്ടം സോക്കർ പ്രേമികൾ നെഞ്ചേറ്റുന്നതും സ്വാഭാവികം. എന്നാൽ ഫുട്ബോൾ ലോകം ഇതുവരെ ...

യുണൈറ്റഡിനെ തകര്‍ത്ത് പി.എസ്.ജി; ഇരട്ട ഗോളുകളുമായി നെയ്മര്‍

യുണൈറ്റഡിനെ തകര്‍ത്ത് പി.എസ്.ജി; ഇരട്ട ഗോളുകളുമായി നെയ്മര്‍

ലണ്ടന്‍: സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തോല്‍വി. ഫ്രഞ്ച് ലീഗിലെ ചാമ്പ്യന്മാരായ പി.എസ്.ജിയാണ് 3-1ന് യുണൈറ്റഡിനെ മുട്ടുകുത്തിച്ചത്. ഇരട്ടഗോളുകളോടെ ഇംഗ്ലീഷ് നിരയ്‌ക്കെതിരെ ബ്രസീലിയന്‍ താരം നെയ്മറാണ് ...

ബ്രസീലിനു തിരിച്ചടി; കോപ്പ അമേരിക്കയില്‍ നിന്ന് നെയ്മര്‍ പുറത്ത്

അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കസറി നെയ്മര്‍; തകര്‍ത്തത് മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോയുടെ റെക്കോഡ്

ബ്രസീലിസ: ബ്രസീലിന്റെ അന്താരാഷ്ട്രതാരം നെയ്മര്‍ അത്യുഗ്രന്‍ ഫോമിലാണ്. സീസണിലെ അന്താരാഷ്ട്രമത്സരങ്ങളിലാണ് രാജ്യത്തിനായി നെയ്മര്‍ കളം നിറയുന്നത്. സ്വയം ഗോളടിക്കുന്നതിനൊപ്പം ടീമംഗങ്ങള്‍ക്കെല്ലാം പ്രേരണയും സഹായവും നല്‍കിയാണ് നെയ്മര്‍ മുന്നേറുന്നത്. ...

ചുവപ്പുകാര്‍ഡുകളുടെ പെരുമഴ; നെയ്മറടക്കം അഞ്ചു പേര്‍ പുറത്ത്: പി.എസ്.ജിയ്‌ക്ക് രണ്ടാം തോല്‍വി

ചുവപ്പുകാര്‍ഡുകളുടെ പെരുമഴ; നെയ്മറടക്കം അഞ്ചു പേര്‍ പുറത്ത്: പി.എസ്.ജിയ്‌ക്ക് രണ്ടാം തോല്‍വി

പാരീസ്: ഫ്രഞ്ച് ലീഗിലെ മത്സരത്തില്‍ പി.എസ്.ജിയ്ക്ക് അപ്രതീക്ഷിത തോല്‍വി. നെയ്മറടക്കം അഞ്ചുപേര്‍ ചുവപ്പുകാര്‍ഡു കണ്ട മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മാര്‍സെല്ലി പി.എസ്.ജിയെ തോല്‍പ്പിച്ചു. കളിയുടെ ആദ്യപകുതിയില്‍ ...

തോല്‍വി കളിയുടെ ഭാഗം; ബയേണിനെ അനുമോദിച്ച് നെയ്മര്‍

തോല്‍വി കളിയുടെ ഭാഗം; ബയേണിനെ അനുമോദിച്ച് നെയ്മര്‍

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗിലെ കിരീടം നഷ്ടമായതില്‍ വിഷമമില്ലെന്ന് പിഎസ്ജി താരം നെയ്മര്‍. തോല്‍വി കളിയുടെ ഭാഗമാണ്. മികച്ച പ്രകടനം നടത്തിയ ബയേണ്‍ മ്യൂണിച്ചിനെ അഭിനന്ദിക്കുന്നുവെന്നും ബ്രസീലിയന്‍ താരം ...

നെയ്മറിനെ വിലക്കാന്‍ സാധ്യത; കൊറോണ നിയമം തെറ്റിച്ച് പി.എസ്.ജി ജഴ്‌സി കൈമാറി

നെയ്മറിനെ വിലക്കാന്‍ സാധ്യത; കൊറോണ നിയമം തെറ്റിച്ച് പി.എസ്.ജി ജഴ്‌സി കൈമാറി

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രഫൈനലിന്റെ ഭാഗമാകാന്‍ നെയ്മറിന് സാധിക്കുമോ എന്ന് ഇന്നറിയാം. ഇന്നലെ നടന്ന സെമിഫൈനല്‍ മത്സരത്തിന് ശേഷം ലീപ്‌സിഗ് താരം മാര്‍സെല്‍ ബാള്‍സ്റ്റെന്‍ബര്‍ഗുമായി നെയ്മര്‍ ജഴ്‌സി ...

പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

ലിസ്ബണ്‍: പി.എസ്.ജി. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്നു. അറ്റ്‌ലാന്റയെയാണ് തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു ജയം.അവസാനനിമിഷങ്ങളിലെ മികച്ച ആക്രമണങ്ങളിലൂടെയാണ് നെയ്മറും എംബാപ്പെയും സംഘവും സെമിയില്‍ ഇടം നേടിയത്. കളിയുടെ ...

ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന് തുടങ്ങും; അറ്റ്ലാന്റ- പിഎസ്ജി മത്സരം രാത്രി 12.30ന്

ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന് തുടങ്ങും; അറ്റ്ലാന്റ- പിഎസ്ജി മത്സരം രാത്രി 12.30ന്

ലിസ്ബണ്‍ : ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്നാരംഭിക്കും.  ആദ്യ മത്സരത്തില്‍ ഇന്ന് അറ്റ്ലാന്റ പാരീസ് സെയിന്റ് ജെര്‍മൈനെയാണ് നേരിടുക. നാലു ദിവസങ്ങളായി നടക്കുന്ന പോരാട്ടമാണ് ഇത്തവണ ...

ഫ്രഞ്ച് കപ്പ്  പി.എസ്.ജിയ്‌ക്ക്: വിജയ ഗോള്‍ നെയ്മറുടെ വക

ഫ്രഞ്ച് കപ്പ് പി.എസ്.ജിയ്‌ക്ക്: വിജയ ഗോള്‍ നെയ്മറുടെ വക

പാരീസ്: ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാര്‍ക്ക് സീസണിലെ രണ്ടാം കിരീടം. ഇന്നലെ നടന്ന മത്സരത്തില്‍ സെയ്ന്റ് എന്റീയേനയെ എതിരില്ലാത്ത ഒറ്റ ഗോളിനാണ് പി.എസ്.ജി തോല്‍പ്പിച്ചത്. സൂപ്പര്‍താരം നെയ്മറാണ് വിജയഗോള്‍ ...

നെയ്മര്‍ക്കെതിരെ കേസ് നടത്താനാകില്ല: ക്ലബ്ബ് മാറ്റം പരസ്പര ധാരണയിലെന്ന് കായിക കോടതി

നെയ്മര്‍ക്കെതിരെ കേസ് നടത്താനാകില്ല: ക്ലബ്ബ് മാറ്റം പരസ്പര ധാരണയിലെന്ന് കായിക കോടതി

പാരീസ്: നെയ്മര്‍ക്കെതിരെ ക്ലബ്ബ് മാറ്റത്തിലെ കേസ്സ് തള്ളി കായിക കോടതി. ബാഴ്‌സലോ ണയിലേക്ക് 2013ല്‍ നെയ്മര്‍ കൂടുമാറിയതില്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് സാന്റോസ് കേസ്സ് നല്‍കിയത്. നിലവില്‍ ...

ഹാരീ കെയിനില്‍ നോട്ടമിട്ട് യുവന്റസ്; നെയ്മറെ കൈവിടാതെ പിഎസ്ജി

ഹാരീ കെയിനില്‍ നോട്ടമിട്ട് യുവന്റസ്; നെയ്മറെ കൈവിടാതെ പിഎസ്ജി

ലണ്ടന്‍: കൊറോണ പിടിമുറുക്കിയ സീസണ്‍ തീരും മുന്നേ സൂപ്പര്‍ താരങ്ങള്‍ക്കായി ക്ലബ്ബുകള്‍ വിലപേശിത്തുടങ്ങി. ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരവും നിലവില്‍ ടോട്ടനത്തിന്റെ കരുത്തനുമായ ഹാരീ കെയിനിനെ നോട്ടമിട്ടിരിക്കുന്നത് ഇറ്റാലിയന്‍ ലീഗിലെ ...