ശ്രീനിവാസൻ മലയാള സിനിമയുടെ സമ്പത്ത്; ചിത്രത്തിൽ അവർക്കിട്ടത് പ്രശസ്തരായ 2 നടന്മാരുടെ പേര്, എനിക്കിട്ടതോ... മുത്താരംകുന്ന് പിഒയെ കുറിച്ച് ജ​ഗദീഷ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ശ്രീനിവാസൻ മലയാള സിനിമയുടെ സമ്പത്ത്; ചിത്രത്തിൽ അവർക്കിട്ടത് പ്രശസ്തരായ 2 നടന്മാരുടെ പേര്, എനിക്കിട്ടതോ… മുത്താരംകുന്ന് പിഒയെ കുറിച്ച് ജ​ഗദീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 08:22 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയുടെ സമ്പത്താണ് ശ്രീനിവാസനെന്ന് നടൻ ജ​ഗദീഷ്. കരുത്തുറ്റ സംവിധായകനും തന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ് ശ്രീനിവാസനെന്നും ജ​ഗദീഷ് പറ‍ഞ്ഞു. 1985-ൽ റിലീസ് ചെയ്ത മുത്താരംകുന്ന് പിഒ എന്ന സിനിമയിൽ ശ്രീനിവാസനോടൊപ്പം വർക്ക് ചെയ്തതിന്റെ ഓർമകൾ പങ്കുവക്കുകയായിരുന്നു ജ​ഗദീഷ്.

“മുത്താരംകുന്ന് പി ഒ എന്ന സിനിമയുടെ കഥ എന്റേതാണെങ്കിലും അതിനെ ഒരു സിനിമയാക്കിയത് ശ്രീനിവാസനാണ്. കഥാബീജമാണ് എന്റേതെന്ന് പറയാനാവും. അതിലെ അമ്മിണിക്കുട്ടി എന്ന കഥാപാത്രത്തെയും മമ്മൂട്ടി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം കൊണ്ടുവന്നതും ശ്രീനിവാസനാണ്. ‘എന്റെ സഹൃദയം സമക്ഷം’ എന്ന നാടകത്തിൽ ഇതിന്റെ കഥയുണ്ട്. അതിന് പുതിയൊരു ഭാഷ്യം കൊണ്ടുവന്നത് ശ്രീനിവാസനാണ്. മലയാള സിനിമയുടെ കരുത്തും സമ്പത്തുമാണ് ശ്രീനിവാസൻ. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം”.

“എന്റെ കഥയിലെ കഥാപാത്രത്തിന്റെ പേര് അമ്മിണിക്കുട്ടി എന്നല്ലായിരുന്നു. ഇതിൽ മുകേഷിന് കൊടുത്തിരിക്കുന്ന പേര് ദിലീപ് കുമാർ എന്നാണ്. ദേവാനന്ദ് എന്നാണ് ശ്രീനിവാസന് കൊടുത്തിരിക്കുന്ന പേര്. ഇത് രണ്ടും പ്രശ്സതരായ രണ്ട് നടന്മാരാണ്. പക്ഷേ, വാസു എന്നായിരുന്നു എന്റെ പേര്. ഇന്ന് ആലോചിക്കുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്. മലയാളത്തിന്റെ മണമുള്ള പേരാണ് വാസു”.

​ധാരാ സിം​ഗിനെ കൊണ്ടുവരണമെന്ന് ശ്രീനിവാസനാണ് പറഞ്ഞത്. ധാരാ സിം​ഗിനെ കാണാനായി എന്നെയാണ് പറഞ്ഞുവിട്ടത്. ഞാൻ അതുവരെ ഫ്ലൈറ്റിൽ കയറിയിട്ടില്ല. ഫ്ലൈറ്റ് എന്താണെന്ന് പോലും എനിക്ക് അറിയില്ല. അവിടെ പോയി അദ്ദേഹത്തെ കണ്ടു. ഒരുപാട് കാര്യങ്ങൾ അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞു. പിന്നീട് 25,000 രൂപക്ക് ധാരാ സിം​ഗ് വരാമെന്ന് സമ്മതിച്ചു. കമലും ശ്രീനിവാസനും ശരിക്കും ഞെട്ടിപോയി. അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല”.

“സിനിമയിൽ പ്രേമത്തിന് എന്ത് പുതുമ കൊണ്ടുവരാമെന്നാണ് ശ്രീനിവാസൻ ആലോചിച്ചത്. അങ്ങനെയാണ് അമ്മിണിക്കുട്ടിയെ ഒരു മമ്മൂട്ടി ആരാധികയായി സിനിമയിൽ ചിത്രീകരിച്ചതെന്നും” ജ​ഗദീഷ് പറഞ്ഞു.

Tags: sreenivasanjagadheesh
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies