"1990 ജനുവരി 19 കശ്മീർ ഹിന്ദുക്കളെ ആട്ടിയൊടിച്ച ദിനം; എല്ലാത്തിനും സാക്ഷിയായി ആ വീടുകൾ ഇപ്പോഴും അവിടെയുണ്ട്": അനുപംഖേർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“1990 ജനുവരി 19 കശ്മീർ ഹിന്ദുക്കളെ ആട്ടിയൊടിച്ച ദിനം; എല്ലാത്തിനും സാക്ഷിയായി ആ വീടുകൾ ഇപ്പോഴും അവിടെയുണ്ട്”: അനുപംഖേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 12:20 pm IST
FacebookTwitterWhatsAppTelegram

1990 ജനുവരി 19, കശ്മീർ താഴ്‌വരയിൽ നിന്ന് അതിന്റെ അവകാശികളായ കശ്മീരി പണ്ഡിറ്റുകളെ തുരത്തിയോടിച്ചതിന്റെ മുപ്പത്തിയഞ്ചാം വാർഷികമായിരുന്നു ഇന്നലെ. ഭാരത ചരിത്രത്തിലെ കറുത്ത ഏടിന്റെ ഓർമ്മകൾ പങ്കുവെച്ച് ബോളിവുഡ് നടൻ അനുപംഖേർ.

1990 ജനുവരി 19 കശ്മീർ ഹിന്ദുക്കളുടെ പലായന ദിനം! 500000-ത്തിലധികം ഹിന്ദുക്കൾ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് 35 വർഷമായി. ആ വീടുകൾ ഇപ്പോഴും അവിടെയുണ്ട്. ആ വീടുകളുടെ ഓർമ്മകളെ കുറിച്ച് സുകന്യ കച്ചാരു ബിദ ഹൃദയസ്പർശിയായ ഒരു കവിത എഴുതിയിട്ടുണ്ട്. ഈ മഹാദുരന്തത്തിന് ഇരയായ എല്ലാ കശ്മീരി പണ്ഡിറ്റുകളും ഈ വരികൾ പ്രതിധ്വനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

19th January, 1990. #KashmirHindus Exodus Day! It has been 35 Years since more than 500000 Hindus were brutally thrown out of their homes. Those homes are still there. But haunted and forgotten! #SunayanaKachrooBhide a victim of this tragedy has written heartbreaking poem about… pic.twitter.com/4U5OPXQxyK

— Anupam Kher (@AnupamPKher) January 19, 2025

1985 മുതൽ തന്നെ മുസ്ലിം ഭീകരരുടെ ഭീഷണിയെ തുടർന്ന് പണ്ഡിറ്റുകൾ പലായനം ആരംഭിച്ചിരുന്നു. എന്നാൽ ഈ ആട്ടിപ്പായിക്കലിന് കശ്മീരിലെ മുസ്ലിംകളുടെ പിന്തുണ കൂടി ലഭിച്ച ദുരന്തരാത്രിയായിരുന്നു 1990 ജനുവരി 18. 1990 ജനുവരി 4ന്  എല്ലാ ഹിന്ദുക്കളും താഴ്‌വരയിൽനിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന ഹിസ്ബുൾ മുജാഹിദ്ദീന്റെ ഭീഷണി സന്ദേശം പത്രങ്ങളിൽ  പ്രത്യക്ഷപ്പെട്ടത്.

1990 ജനുവരി 18ന് രാത്രി കശ്മീരിലെ വൈദ്യുതിബന്ധങ്ങളെല്ലാം ഭീകരർ താറുമാറാക്കി. മുസ്ലിംപള്ളികളിൽ മാത്രമാണ് വൈദ്യുതിയുണ്ടായിരുന്നത്. രാത്രിയായതോടെ ആയിരക്കണക്കിന് മുസ്ലിംകൾ തെരുവിലിറങ്ങി പണ്ഡിറ്റുകളെ അവരുടെ വീടുകളിൽ നിന്ന് ഇറക്കി വിട്ടു തുടങ്ങി. മൂന്നു ലക്ഷത്തിലധികം പേർക്കാണ് ഒരു രാത്രി മാത്രം താഴ്‌വരയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നതെന്നാണ് കണക്കുകൾ. നിരവധി കശ്മീരി സ്ത്രീകൾ തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സം​ഗത്തിനും ഇരയായി

Tags: kashmiri panditActor Anupam Kher
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies