30 വർഷത്തിന് ശേഷം കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ നിന്ന് വനിത സ്ഥാനാർത്ഥി; ഡെയ്‌സി റെയ്‌നയുടെ മത്സരം പുൽവാമയിൽ
ശ്രീനഗർ: മൂന്ന് പതിറ്റാണ്ടിന് ശേഷം ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ നിന്നുള്ള വനിത സ്ഥാനാർത്ഥിയാകുന്നു. സർപഞ്ചായി പ്രവർത്തിക്കുന്ന ഡെയ്‌സി റെയ്‌നയാണ് മത്സരിത്തിനിറങ്ങുന്നത്. പുൽവാമ ...