'ലോകത്തെ രൂപാന്തരപ്പെടുത്തനായി ഒന്നിച്ച് പ്രവർത്തിക്കാം'; അമേരിക്കയുടെ പ്രസിഡൻ്റ് പദത്തിൽ വീണ്ടും അഭിഷിക്തനായ ട്രംപിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘ലോകത്തെ രൂപാന്തരപ്പെടുത്തനായി ഒന്നിച്ച് പ്രവർത്തിക്കാം’; അമേരിക്കയുടെ പ്രസിഡൻ്റ് പദത്തിൽ വീണ്ടും അഭിഷിക്തനായ ട്രംപിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 07:59 am IST
FacebookTwitterWhatsAppTelegram

അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി അധികാരമേറ്റ ഡൊണാൾഡ് ട്രംപിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാനായി ആ​ഗ്രഹിക്കുന്നുവെന്നും ഇരുരാജ്യങ്ങൾക്കും അത് ​ഗുണകരമാകുമെന്നും അദ്ദേ​ഹം എക്സിൽ കുറിച്ചു. ലോകത്തിനെ രൂപാന്തരപ്പെടുത്താൻ ഒന്നിച്ച് പ്രവർത്തിക്കാമെന്നും പ്രസിഡൻ്റായി തുടരുന്ന കാലം വിജയകരമാകട്ടെയെന്നും സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിൽ നരേന്ദ്ര മോദി പറഞ്ഞു.

ഇംപീച്ച്മെൻ്റുകൾക്കും ക്രിമിനൽക്കുറ്റം ചുമത്തലും രണ്ട് വധശ്രമങ്ങളും മറികടന്നാമ് അമേരിക്കൻ പ്രസിഡൻ്റായി ട്രംപ് വീണ്ടും അഭിഷിക്തനായിരിക്കുന്നത്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി പത്തരയ്‌ക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു ചടങ്ങുകൾ. ചീഫ് ജസ്റ്റിസ് ജോൺ റോബർട്സാണ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

Congratulations my dear friend President @realDonaldTrump on your historic inauguration as the 47th President of the United States! I look forward to working closely together once again, to benefit both our countries, and to shape a better future for the world. Best wishes for a…

— Narendra Modi (@narendramodi) January 20, 2025

1861-ൽ എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞയ്‌ക്ക് ഉപയോ​ഗിച്ച ബൈബിളും 195-ൽ അമ്മ നൽകിയ ബൈബിലും തൊട്ടായിരുന്നു സത്യപ്രതിജ്ഞ. പ്രഥമ വനിത മെലാനിയയാണ് ഇവ രണ്ടും കയ്യിലേന്തിയത്. ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ചടങ്ങിൽ പങ്കെടുത്തു. അർജൻ്റീന പ്രസിഡൻ്റ് ഹാവിയർ മിലോയ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ അന്താരാഷ്‌ട്ര നേതാക്കളും മുൻ പ്രസിഡൻ്റുമാരായ ജോർജ് ബുഷ്, ബിൽ ക്ലിൻ്റൺ, ബരാക് ഒബാമ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

​ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചെ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്‌മാൻ, ഫെയ്സ്‌ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർ​ഗ് തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ‌ പങ്കെടുത്തു.

Tags: Oath Taking Ceremonydonald trumppm modi
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies