വിവാഹമോചന നിരക്ക് കൂടുതൽ, 'തേപ്പ്' സർവ്വസാധാരണം; 'പ്രണയജീവിതം' തുറന്നുകാട്ടി പഠനങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

വിവാഹമോചന നിരക്ക് കൂടുതൽ, ‘തേപ്പ്’ സർവ്വസാധാരണം; ‘പ്രണയജീവിതം’ തുറന്നുകാട്ടി പഠനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 12:20 pm IST
FacebookTwitterWhatsAppTelegram

മനുഷ്യരുടേതിന് സമാനമായ പ്രണയബന്ധങ്ങളാണ് പെൻഗ്വിനുകളുടേതെന്ന് കണ്ടെത്തി പഠനങ്ങൾ. ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ 37,000 ഓളം പേരടങ്ങുന്ന പെൻഗ്വിൻ കോളനിയിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഒരു ദശാബ്ദം നീണ്ടുനിന്ന ഒരു പഠനത്തിൽ പെൻഗ്വിനുകളുടെ 13 ബ്രീഡിംഗ് സീസണുകളാണ് നിരീക്ഷിക്കപ്പെട്ടത്. പെൻഗ്വിനുകളുടെ കോളനിയിൽ ‘വിവാഹമോചനം’ താരതമ്യേന കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.

ഇണചേരൽ കാലത്തുണ്ടാകുന്ന പ്രശ്‍നങ്ങളാണ് ഇത്തരം വേർപിരിയലുകളിലേയ്‌ക്ക് നയിക്കുന്നത്. ‘വൈഫ് സ്വാപ്പിങ്'(ഇണ അറിയാതെ പുതിയ പങ്കാളിയുമായി ബന്ധം സ്ഥാപിക്കുന്നു) പോലുള്ള വഞ്ചനകൾ പ്രശ്‌നം കൂടുതൽ രൂക്ഷമാക്കുന്നു. എന്നാൽ വിവാഹമോചനങ്ങളാണ് ഇവരുടെ കോളനിയുടെ വംശവർദ്ധനവിലേക്ക് നയിക്കുന്നതെന്നാണ് കണ്ടെത്തൽ.

ഓരോ ബ്രീഡിങ് സീസണിലും പുതിയ പങ്കാളിയെ കണ്ടെത്തുന്നവരും പെൻഗ്വിനുകൾക്കിടയിലുണ്ട്. ആയിരത്തോളം ജോഡികളിൽ നടത്തിയ പഠനത്തിൽ പത്തുവർഷത്തിനുള്ളിൽ 250 ‘വിവാഹമോചനങ്ങൾ’ ഉണ്ടായതായി കണ്ടെത്തി. മറ്റുചിലർ വിധവകളായി (ഇണയില്ലാതെ) കഴിയുന്നുമുണ്ട്.

വിവാഹമോചനം പെൻഗ്വിനുകൾക്ക് ഉയർന്ന പ്രത്യുല്പാദന ശേഷിയുള്ള ഇണയെ കണ്ടെത്താൻ സഹായിക്കുമെങ്കിലും പുതിയൊരാളെ കണ്ടെത്തുന്നതുവരെയുള്ള സമയം ദുഷ്കരമാണ്. ഇണയെ തിരയുന്നതിനും പ്രണയബന്ധം തുടങ്ങുന്നതിനും ധാരാളം സമയം നഷ്ടപ്പെടുന്നു. ഈ സമയത്ത് ഭക്ഷണ ലഭ്യത കുറവായിരിക്കുമെന്നതിനാൽ പെൻഗ്വിനുകൾ തങ്ങളുടെ കുഞ്ഞുങ്ങളെ സ്വയം ഭക്ഷണം കണ്ടെത്താൻ പ്രേരിപ്പിക്കും. അതേസമയം ഒന്നിലധികം ബ്രീഡിങ് സീസണുകളിൽ ഒരേ ഇണയെ തെരഞ്ഞെടുത്ത പെൻഗ്വിനുകൾക്ക് പ്രത്യുല്പാദനശേഷി വർധിച്ചതായും ഇക്കോളജി ആൻഡ് എവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Tags: breeding seasonsreproductiondivorcecheatingPENGUINPartnerLove Life
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies