ബം​ഗ്ലാദേശികളുടെ അറസ്റ്റിന് പിന്നാലെ കൂടെ താമസിക്കുന്ന 'അതിഥി'കളെ കാണാനില്ലെന്ന് തൊഴിലാളികൾ; എരൂരിൽ ഒരു സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബം​ഗ്ലാദേശികളുടെ അറസ്റ്റിന് പിന്നാലെ കൂടെ താമസിക്കുന്ന ‘അതിഥി’കളെ കാണാനില്ലെന്ന് തൊഴിലാളികൾ; എരൂരിൽ ഒരു സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 12:41 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: എരൂരിൽ ഒരു സ്ത്രീയടക്കം മൂന്ന് ബംഗ്ലാദേശികളെ പൊലീസ് പിടികൂടി.  പാഴ്വസ്തു ശേഖരിക്കുന്നവർ എന്ന വ്യാജേനെ  താമസിച്ച സംഘത്തെ വാടക വീട്ടിൽ നിന്നാണ്  കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും ബം​ഗ്ലാദേശി രേഖകൾ പൊലീസ് പിടിച്ചെടുത്തു. മതിയായി  രേഖകൾ ഇല്ലാതെയാണ് ഇവർ ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്നും ബം​ഗ്ലാദേശികളെ പിടികൂടിയിരുന്നു. സമാനരീതിയിൽ ഇന്നലെ അങ്കമാലിയിൽ നിന്നും ഒരാളെ പിടികൂടിയിരുന്നു. ദിൽവാർ ഹുസൈനെയാണ് അറസ്റ്റിലായത്. ഇതോടെ ഈ ആഴ്ച എറണാകുളത്ത് പിടിയിലാവരുടെ എണ്ണം ആറായി.

അതിനിടെ പെരുമ്പാവൂരിൽ പിടിയിലായ തസ്ലീമയുടെ കൂടെ താമസിച്ചിരുന്നവ‍രെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബംഗാളികളെന്ന വ്യാജേനയാണ് ബംഗ്ലാദേശി സ്വദേശികൾ ഇവർക്കൊപ്പം തങ്ങിയിരുന്നത്. ബംഗ്ലാദേശി കലാപകാരികൾ സംസ്ഥാനത്ത് നുഴഞ്ഞുകയറിയെന്ന സൂചനയിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും  പരിശോധനകൾ ശക്തമാക്കിയതോടെയാണ് പെരുമ്പാവൂർ, ആലുവ മേഖലകൾ സുരക്ഷിത താവളമാക്കിയ ബംഗ്ലാദേശികളിൽ പലരും മുങ്ങിയത്.

100 ഓളം ബം​ഗ്ലാദേശികൾ എറണാകുളം റൂറലിൽ തങ്ങുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവരിൽ മിക്കവരും ബം​ഗ്ലാദേശിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ബം​ഗാൾ സ്വദേശികൾ എന്ന പേരിൽ കഴിഞ്ഞ പലരേയും കാണാനില്ലെന്ന് തൊഴിലാളികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ ബം​ഗ്ലാദേശി കലാപകാരികൾ നുഴഞ്ഞുകയറി താമസമാരംഭിച്ചുണ്ടെന്ന സൂചനയെ തുടർന്ന് ഐബിയും കേന്ദ്ര ഏജൻസികളും എറണാകുളം റൂറൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Tags: bengladeshi
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies