മസാജിംഗ് സെൻററിൽ ജോലി; വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് യുവതികൾ പിടിയിൽ; ഗുവാഹത്തി ബന്ധവും അന്വേഷിച്ച് പൊലീസ്
കണ്ണൂർ: വ്യാജ ആധാർ കാർഡുമായി അഞ്ച് ബംഗ്ലാദേശ് യുവതികൾ കണ്ണൂരിൽ പിടിയിൽ. കണ്ണൂർ ടൗൺ പൊലീസാണ് വിവിധ ദിവസങ്ങളിലായി ഇവരെ കസ്റ്റഡിയിലെടുത്തത്. സലീന അക്തർ, നസ്മ അക്തർ, ...














