മാർക്കോയിലെ കൊടുംക്രൂരൻ, റസലിനെ മറക്കാനാകുമോ...; അഭിമന്യു തിലകന് പിറന്നാൾ ആശംസകളുമായി ഉണ്ണി മുകുന്ദൻ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment

മാർക്കോയിലെ കൊടുംക്രൂരൻ, റസലിനെ മറക്കാനാകുമോ…; അഭിമന്യു തിലകന് പിറന്നാൾ ആശംസകളുമായി ഉണ്ണി മുകുന്ദൻ

Janam Web Desk by Janam Web Desk
Jan 21, 2025, 06:06 pm IST
FacebookTwitterWhatsAppTelegram

ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം അഭിമന്യു തിലകന് പിറന്നാൾ ആശംസകളറിയിച്ച് ഉണ്ണി മുകുന്ദൻ. മാർക്കോയിലെ റസൽ എന്ന കഥാപാത്രത്തെ മനോഹരമായി പ്രേക്ഷകരുടെ മുന്നിലെത്തിച്ച താരമാണ് അഭിമന്യു തിലകൻ. മാർക്കോയിലെ റസലിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചത്.

തിലകന്റെ ചെറുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യുവിന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നായകനായ മാർക്കോ എന്ന ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തോട് ഇഞ്ചോടിഞ്ച് നിൽക്കുന്ന പ്രകടനമായിരുന്നു റസലിന്റേത്. താരപുത്രന്മാർ വാഴുന്ന മലയാള സിനിമാ മേഖലയിലേക്ക് മറ്റൊരു യുവതാരം കൂടി എത്തിയിരിക്കുകയാണ്.

അരങ്ങേറ്റ ചിത്രമായ മാർക്കോയിൽ ​ഗംഭീരപ്രകടനം കാഴ്ചവച്ച് പ്രേക്ഷകരുടെ മനസിൽ ഇടംനേടാൻ അഭിമന്യുവിന് സാധിച്ചു. ചിത്രത്തിൽ ​ജ​ഗദീഷ് അവതരിപ്പിച്ച ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകനായാണ് അഭിമന്യു എത്തിയത്. പെരുമാറ്റവും മേക്കോവറും ലുക്കും കൊണ്ട് റസൽ എന്ന കഥാപാത്രത്തെ ​അഭിമന്യു ഗംഭീരമാക്കി.

സിനിമയിൽ അഭിനയിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നെങ്കിലും ഇത്രയും വലിയൊരു വില്ലൻ വേഷം ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചില അഭിമുഖങ്ങളിൽ അഭിമന്യു പറഞ്ഞിരുന്നു. ശബദ്ത്തിലെ ​ഗാംഭീര്യവും അഭിമന്യുവിനെ വ്യത്യസ്തനാക്കിയിരുന്നു.

Tags: birthdayabhimanyuUNNIMUKUNDANMARCO
ShareTweetSendShare

More News from this section

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

Latest News

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

കള്ളപ്പണം വെളുപ്പിക്കൽകേസ്; റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് ഇഡി

സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര; പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും

നിരോധനം തുടരും;  ഭീകരസംഘടനയായ സിമിയുടെ നിരോധനം ശരിവച്ച് സുപ്രീം കോടതി; ഹുമാം അഹമ്മദ് സിദ്ദിഖിയുടെ ഹർജി തള്ളി

യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ 26 കാരി മരിച്ച നിലയിൽ; അമിതമായി ഗുളികൾ കഴിച്ചെന്ന് പൊലീസ്

യുവനടന്മാരുമായി അടുത്ത ബന്ധം; വർക്കലയിൽ ഷൂട്ടിനെത്തിയ പ്രമുഖ നടൻ നിരന്തരം സഞ്ജുവിനെ വിളിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies