വീണ്ടും SFI വിളയാട്ടം; ഭിന്നശേഷിക്കാരനെ മർദ്ദിച്ച കേസിലെ പ്രതി മറ്റൊരു 1-ാം വർഷ വിദ്യാർത്ഥിയെ ഉപദ്രവിച്ചെന്ന് പരാതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും SFI വിളയാട്ടം; ഭിന്നശേഷിക്കാരനെ മർദ്ദിച്ച കേസിലെ പ്രതി മറ്റൊരു 1-ാം വർഷ വിദ്യാർത്ഥിയെ ഉപദ്രവിച്ചെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 05:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും മർദ്ദനം. എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ഒന്നാം വർഷ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് ആരോപണം. മർദ്ദനമേറ്റ അബ്ദുള്ളയെന്ന വിദ്യാർത്ഥി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി.

ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പ്രതിയായ മിഥുന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവർത്തകരാണ് ഈ മർദ്ദനത്തിനും പിന്നിലുള്ളതെന്നാണ് ആരോപണം. മർദ്ദനമേറ്റ ഭിന്നശേഷിക്കാരന്റെ സുഹൃത്താണ് ഇപ്പോൾ മർദ്ദനമേറ്റ വിദ്യാർത്ഥി.

കോളേജ് യൂണിയൻ ചെയർപേഴ്സണിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളെത്തി രക്തദാനം ചെയ്യാൻ നിർദേശിച്ചു. എന്നാൽ രണ്ട് മാസം മുൻപ് രക്തം നൽകിയതിനാൽ ഇപ്പോൾ ദാനം ചെയ്യാൻ സാധിക്കില്ലെന്ന് അബ്ദുള്ള അറിയിച്ചു. എന്നാൽ അബ്ദുള്ള മോശമായാണ് സംസാരിച്ചതെന്ന് ചൂണ്ടിക്കാട്ടി ചെയർപേഴ്സണിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കയറി. ശേഷം മിഥുൻ ഹെൽമെറ്റ് കൊണ്ട് മർദ്ദിച്ചെന്നാണ് അബ്ദുള്ളയുടെ പരാതി.

ഭിന്നശേഷിക്കാരനെ മർദ്ദിച്ച കേസിൽ നിലവിൽ ജാമ്യത്തിലാണ് മിഥുൻ. ഇതിനിടയിലാണ് മിഥുന് നേരെ പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അവിടെ ചെയർപേഴ്സണും സംഘവും ഉണ്ടായിരുന്നുവെന്ന് അബ്ദുള്ള പറയുന്നു. അബ്ദുള്ള മോശമായി സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി അബ്ദുള്ളയ്‌ക്കെതിരെ പേരിൽ പരാതി നൽകിയിരിക്കുകയാണ് ചെയർപേഴ്സൺ. രണ്ടുപേരുടെയും പരാതി പ്രകാരം മൊഴി രേഖപ്പെടുത്തി കേസെടുത്തിരിക്കുകയാണ് കന്റോൺമെന്റ് പൊലീസ്.

Tags: SFIRAGGINGUniversity College Trivandrum
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies