യുജിസി കരട് വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭക്ക് രാഷ്ട്രീയ അന്ധത -എബിവിപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുജിസി കരട് വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭക്ക് രാഷ്‌ട്രീയ അന്ധത -എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 09:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനും കൂടുതൽ നിലവാരമുള്ളതും ചലനാത്മകവുമാക്കുന്നതിനും യുജിസി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ കേരളനിയമസഭയിൽ പ്രമേയം പാസാക്കിയ ഇടത്-വലത് മുന്നണിക്ക് രാഷ്‌ട്രീയ അന്ധതയാണെന്ന് എബിവിപി ദേശീയ നിർവ്വാഹക സമിതി അംഗം യദു കൃഷ്ണൻ. അക്കാദമിക്ക് യോഗ്യതകളെല്ലാം അട്ടിമറിച്ച് തികച്ചും രാഷ്‌ട്രീയ പരിഗണനകൾ മാത്രം മുൻനിർത്തിയുള്ള നിയമനങ്ങൾ ഇനി നടപ്പാകാതെ വരുമെന്നുള്ള ഭയമാണ് ദേശീയ തലത്തിൽ ഒരു മുന്നണിയായ ഇൻഡി സഖ്യത്തിനുള്ളതെന്നും യദു കൃഷ്ണൻ പറഞ്ഞു.

യുജി, പിജി തലങ്ങളിൽ പഠിക്കാത്ത വിഷയത്തിലും ഗവേഷണം നടത്താനും ‘ നെറ്റ് ‘ ഉൾപ്പടെയുള്ള അധ്യാപക യോഗ്യതാ പരീക്ഷകൾ എഴുതാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്ന നിർദ്ദേശവും പ്രാദേശിക ഭാഷകളിലെ കോഴ്‌സുകൾ അധ്യാപക നിയമനത്തിനുള്ള അധിക യോഗ്യതയായി പരിഗണിക്കുമെന്ന പ്രഖ്യാപനവും വൈവിധ്യമാർന്ന വിദ്യാഭ്യാസ ശൈലിയിലേക്ക് വഴിതുറക്കാൻ സഹായകമാകും. വിസി നിയമനങ്ങൾ സുധാര്യമാക്കുക വഴി സർവകലാശാലാ ഭരണത്തിൽ സംശുദ്ധിയും നിക്ഷ്പക്ഷതയും ഉറപ്പാകുകയാണ് ചെയ്യുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ദുർഗന്ധം വമിക്കുന്ന ഈജിയൻ തൊഴുത്തുകളായി മാറുകയും പഠന നിലവാരവും ഗവേഷണസ്വഭാവവും എല്ലാം നഷ്ടപെട്ട് വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറുകയും ചെയ്യുമ്പോൾ വിദ്യാഭ്യാസ രംഗത്ത് വളർച്ചയും വൈവിധ്യവും കൊണ്ടുവരാനുള്ള മുൻമൊരുക്കങ്ങളാണ് യുജിസി കരട് വിജ്ഞാപനത്തിൽ ഉള്ളതെന്ന് യദു കൃഷ്ണൻ ചൂണ്ടിക്കാട്ടി.

സ്വയംഭരണ സ്ഥാപനങ്ങളായ സർവ്വകലാശാലകളിൽ വിസി നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണറിൽ നിക്ഷിപ്തമാണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി പോലും പറഞ്ഞുവച്ചതിന് ശേഷവും ഇത്തരം നാടകങ്ങൾ വെറും രാഷ്‌ട്രീയ കോമാളിത്തരം മാത്രമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

Tags: abvpKERALA ASSEMBLYയുജിസി കരട് വിജ്ഞാപനംകേരള നിയമസഭ പ്രമേയംസ്വയംഭരണ സർവ്വകലാശാലഇടത്-വലത് മുന്നണിUGC draft regulations
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies