ഇടതിന്റെ കരുതൽ ഭയങ്കരം! മദ്യശാലകൾ ആരംഭിക്കാൻ പാകത്തിന് 74 വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് കൂടി അനുമതി; ധർമ്മടവും പട്ടികയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതിന്റെ കരുതൽ ഭയങ്കരം! മദ്യശാലകൾ ആരംഭിക്കാൻ പാകത്തിന് 74 വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് കൂടി അനുമതി; ധർമ്മടവും പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 10:53 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മ​ദ്യശാലകൾ ആരംഭിക്കാൻ പാകത്തിന് 74 വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് കൂടി സംസ്ഥാന സർക്കാർ അനുമതി നൽകി. ടൂറിസം വകുപ്പ് മുൻകൈയെടുത്താണ് നികുതി വകുപ്പിനെ കൊണ്ട് ബിയർ- വൈൻ പാർലറുകൾക്കും ബാറുകൾക്കും ഇളവ് ലഭിക്കാൻ തരത്തിൽ പുതിയ പട്ടിക ഇറക്കിയത്.  മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടവും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

കോവളം ഉൾപ്പെടെയുള്ള നിലവിലുള്ള 14 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ ആണിത്. സംസ്ഥാനത്തെ തിരിക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം മ​ദ്യശാലകൾ തുടങ്ങാനാണ് സർക്കാർ നീക്കം. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ വേണ്ടിയാണ് വിനോദസഞ്ചാരങ്ങളാക്കി ഉത്തരവിറക്കിയതെന്നാണ് സർക്കാർ വാദം.

ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായാണ് നടപടി. ഉത്തരവിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മദ്യവില്പന കേന്ദ്രങ്ങൾക്ക് ഇളവ് അനുവദിക്കാൻ  എക്സൈസിന് കഴിയും. കെടിഡിസിയുടെ ബിയർ പാർലറുകൾ ഘട്ടംഘട്ടമായി ബാറാക്കി മാറ്റാനും ആലോചനയുണ്ട്. സംസ്ഥാനത്ത് കെടിഡിയുടെ ഉടമസ്ഥതയിൽ 60 ബിയർ പാർലറുകളാണ് പ്രവർത്തിക്കുന്നത്.

വിജ്ഞാപനത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ

  • തിരുവനന്തപുരം: പൊന്മുടി, പൂവാർ, ചൊവ്വര, വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, നെയ്യാർ ഡാം, വിക്രംപുരം ഹിൽസ്, കാപ്പിൽ
  • കൊല്ലം: തെന്മല-പാലരുവി, പരവൂർ- തെക്കുഭാഗം, കൊല്ലം ബീച്ച്, മൺറോത്തുരുത്ത്, തങ്കശ്ശേരി, ജഡായുപ്പാറ, അഷ്ടമുടി 
  • പത്തനംതിട്ട: പെരുന്തേനരുവി, ഗവി, കോന്നി ഇക്കോട്ടൂറിസം സെന്റർ, ആന സഫാരി ട്രെയിനിങ് സെന്റർ
  • ആലപ്പുഴ: ആലപ്പുഴ കായൽ, കാക്കത്തുരുത്ത്, പാതിരാമണൽ
  • കോട്ടയം: വൈക്കം, കൊടിമത
  • ഇടുക്കി: പരുന്തുംപാറ, പാഞ്ചാലിമേട്, ആമപ്പാറ, രാമക്കൽമേട്, മാട്ടുപ്പെട്ടി, ഇരവികുളം ചിന്നക്കനാൽ, ഇലാവിഴാപൂഞ്ചിറ, വാഗമൺ
  • എറണാകുളം: കൊച്ചി, കാലടി, മലയാറ്റൂർ- മണിപ്പാട്ട് ചിറ, കുഴിപ്പള്ളി- ചെറായി- മുനമ്പം ബീച്ച്, ഭൂതത്താൻകെട്ട്, കുമ്പളങ്ങി, കടമക്കുടി, മുസരിയസ് ഹെറിറ്റേജ് സെന്റർ
  • തൃശ്ശൂർ: സ്നേഹതീരം ബീച്ച്, നാട്ടിക ബീച്ച്, തുമ്പൂർമുഴി ഡാം, പൂമല ഡാം, ആതിരപ്പള്ളി, മലക്കംപാറ
  • പാലക്കാട്: മലമ്പുഴ, നെല്ലിയാമ്പതി, സൈലന്റ് വാലി, പറമ്പിക്കുളം
  • മലപ്പുറം: കോട്ടക്കുന്ന്, പൊന്നാനി, തിരുനാവായ
  • കോഴിക്കോട്: കാപ്പാട്, തുഷാരഗിരി, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ബേപ്പൂർ
  • വയനാട്: കുറുവാ ദ്വീപ്, ഇടയ്‌ക്കൽ ഗുഹ, പൂക്കോട് തടാകം, പഴശ്ശിരാജ പാർക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, തീരുനെല്ലി, ബത്തേരി, ഫാന്റം റോക്ക്
  • കണ്ണൂർ: പാലക്കയം തട്ട്, പൈതൽമല, തലശ്ശേരി, ധർമ്മടം, കൊട്ടിയൂർ
  • കാസർകോട്: കോട്ടപ്പുറം

 

Tags: Tourisam destinationBar Licence
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies