നിർബന്ധിത തൊഴിൽ ഇല്ലാതാക്കാനുള്ള ദേശീയ നയം പുറത്തിറക്കി സൗദി അറേബ്യ; എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക ലക്ഷ്യം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Saudi Arabia

നിർബന്ധിത തൊഴിൽ ഇല്ലാതാക്കാനുള്ള ദേശീയ നയം പുറത്തിറക്കി സൗദി അറേബ്യ; എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 01:43 pm IST
FacebookTwitterWhatsAppTelegram

റിയാദ്: നിർബന്ധിത തൊഴിൽ ഇല്ലാതാക്കുന്നതിനുള്ള ദേശീയ നയം സൗദി അറേബ്യ പുറത്തിറക്കി. എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുതിയ നയം പ്രഖ്യാപിച്ചത്.

സുപ്രധാനമായ ഈ നയം നടപ്പാക്കുന്ന ആദ്യത്തെ അറബ് രാജ്യമാണ് സൗദി അറേബ്യ. നിർബന്ധിത തൊഴിൽ കൺവെൻഷനിലേക്കുള്ള അന്താരാഷ്‌ട്ര തൊഴിൽ സംഘടനയുടെ (ILO) 2014 പ്രോട്ടോക്കോൾ അംഗീകരിച്ച ആദ്യത്തെ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാഷ്‌ട്രമാണ് സൗദി അറേബ്യ. ദേശീയ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പ്രതിരോധം, തൊഴിലാളികളുടെ സംരക്ഷണം, മെച്ചപ്പെട്ട ഏകോപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബഹുമുഖ സമീപനമാണ് നയം സ്വീകരിക്കുന്നത്.

നിർബന്ധിത തൊഴിലാളികൾക്ക് ഫലപ്രദമായ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നയം ലക്ഷ്യമിടുന്നു. നിർബന്ധിത തൊഴിൽ ഉന്മൂലനം ചെയ്യുന്നതിനുള്ള ദേശീയ നയം സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ്. തൊഴിലാളികൾ ഇരയാക്കപ്പെടുന്നത് തടയുന്നതിനും നിയമപരവും സാമൂഹികവും സാമ്പത്തികവുമായ പിന്തുണ അവർക്ക് ഉറപ്പാക്കുന്നതിനും നയത്തിലൂടെ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Tags: Saudi Arabiaforced labourസൗദി അറേബ്യEliminating Forced labourനിർബന്ധിത തൊഴിൽദേശീയ നയം
ShareTweetSendShare

More News from this section

20 വർഷമായി കോമയിൽ; സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിട പറഞ്ഞു

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

ഈ അധ്യായം കഴിഞ്ഞു, കഥ ഇനിയും തുടരും! സൗദി വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രധാനമന്ത്രി നരേന്ദ്രമോ​ദിക്ക് ആകാശത്തും ആദരം, അകമ്പടി സേവിച്ച് സൗദിയുടെ ഫൈറ്റർ ജെറ്റുകൾ

സൗദി MoH ൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം

വീണ്ടും നിരാശ; 7-ാം തവണയും കേസ് മാറ്റിവച്ചു; റഹീമിന്റെ മോചനം ഇനിയുമകലെ..

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies