ഇതിനാണോടാ രഞ്ജി കളിക്കാൻ പറഞ്ഞത്! പന്തെടുത്തത് ഒന്ന്, ​ഗിൽ നേടിയത് നാല്; തിളങ്ങിയത് ആ ഇന്ത്യൻ താരം മാത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇതിനാണോടാ രഞ്ജി കളിക്കാൻ പറഞ്ഞത്! പന്തെടുത്തത് ഒന്ന്, ​ഗിൽ നേടിയത് നാല്; തിളങ്ങിയത് ആ ഇന്ത്യൻ താരം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 07:59 pm IST
FacebookTwitterWhatsAppTelegram

ഫോം തിരിച്ചുപിടിക്കാൻ രഞ്ജിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നിരാശ. ശുഭ്മാൻ ​ഗില്ലും ഋഷഭ് പന്തും നിറം മങ്ങിയപ്പോൾ രഞ്ജി ട്രോഫിയിൽ തിളങ്ങിയത് രവീന്ദ്ര ജഡേജ മാത്രമാണ്. അഞ്ചുവിക്കറ്റ് നേടിയ താരം സൗരാഷ്‌ട്രയ്‌ക്കായി 200 വിക്കറ്റ് സ്വന്തമാക്കുന്ന താരവുമായി. ഡൽഹിക്കെതിരെ 66 റൺസ് വഴങ്ങിയാണ് താരം അഞ്ചുവിക്കറ്റെടുത്തത്. ബാറ്റെടുത്തപ്പോൾ 36 പന്തിൽ 38 റൺസുമെടുത്തു.

എട്ട് പന്തില്‍ നാലു റണ്‍സെടുത്താണ് ​ഗില്ല് കുടാരം കയറിയത്. ഡൽഹിക്കായി അഞ്ചാം നമ്പരിലെത്തി പന്തിന് നേടാനായത് ഒരു റൺസാണ്. മുംബൈക്ക് വേണ്ടി വർഷങ്ങൾക്ക് ശേഷം രഞ്ജി കുപ്പായം അണിഞ്ഞ ഇന്ത്യൻ ക്യാപ്റ്റനും നിരാശയായിരുന്നു ഫലം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മൂന്ന് റൺസുമായി കൂടാരം കയറിയപ്പോൾ സഹ ഓപ്പണറായ യശസ്വി ജയ്സ്വാൾ നാലു റൺസെടുത്താണ് മടങ്ങിയത്.

രോഹിത് ശർമ ഒരു ഷോർട്ട് പിച്ച് പന്തിലാണ് പുറത്തായത്. രോഹിത്തിന് പുറമെ രഹാനയെ(12)യും പെട്ടെന്ന് മടങ്ങി. സൗരാഷ്‌ട്ര താരമായ പൂജാര ആറ് റണ്‍സെടുത്ത് പുറത്തായി. മഹാരാഷ്‌ട്ര താരമായ ഋതുരാജ് ഗെയ്ക്‌വാദിനും തിളങ്ങാനായില്ല. 21 പന്തില്‍ 10 റണ്‍സെടുത്ത് ചെന്നൈ നായകൻ പുറത്തായി.

Tags: ShowflopIndiantrophyStarsreturnRanji
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies