തന്നെ കണ്ടപ്പോഴേ തോന്നി നല്ല പാട്ടുകൾ കേട്ടിട്ടില്ലെന്ന്; ഇനി ഒരു നല്ല പാട്ട് പാടാൻ പറഞ്ഞയാൾക്ക് എംജി ശ്രീകുമാറിന്റെ കിടിലൻ മറുപടി; വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തന്നെ കണ്ടപ്പോഴേ തോന്നി നല്ല പാട്ടുകൾ കേട്ടിട്ടില്ലെന്ന്; ഇനി ഒരു നല്ല പാട്ട് പാടാൻ പറഞ്ഞയാൾക്ക് എംജി ശ്രീകുമാറിന്റെ കിടിലൻ മറുപടി; വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 03:11 pm IST
Facebook
Twitter
WhatsAppTelegram

പാടുന്നതിനിടെ കമന്റ് പറഞ്ഞയാൾക്ക് ചുട്ടമറുപടി കൊടുത്ത് ​ഗായകൻ എം ജി ശ്രീകുമാർ. ‘ഇനി നല്ലൊരു പാട്ട് പാടൂ’ എന്നായിരുന്നു കാണികളിലൊരാളുടെ അഭിപ്രായം. അത് കേട്ടയുടനെ അയാൾക്ക് നേരെ തിരിഞ്ഞുനിന്നായിരുന്നു എംജി ശ്രീകുമാറിന്റെ മറുപടി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ​​ഗാനമേളയ്‌ക്കിടയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

നല്ല പാട്ട് പാടാൻ പറഞ്ഞയാളോട് ഇത്രയും നേരം പാടിയത് ചീത്ത പാട്ടായിരുന്നോയെന്നാണ് എംജി ശ്രീകുമാർ ചോദിച്ചത്. ‘ഇനി നല്ല പാട്ട് കേൾക്കണമെങ്കിൽ താനൊരു കാര്യം ചെയ്യൂ. വീട്ടിൽ പോയി റേഡിയോ വച്ച് കേൾക്കണം. അതിനകത്ത് നല്ല ഒരുപാട് പാട്ടുകൾ ഉണ്ടായിരിക്കും. താൻ നല്ല പാട്ട് കേട്ടിട്ടില്ലെന്ന് തന്നെ കണ്ടപ്പോഴെ മനസിലായി. ഇവന് ഇത്രയും വേണം. ഇത് കിട്ടിയില്ലെങ്കിൽ ഉറക്കം വരില്ല. പോകുന്ന വഴി ആരെങ്കിലും മുഖത്ത് കുത്തും കേട്ടോ’ – എന്നായിരുന്നു എംജി ശ്രീകുമാറിന്റെ വാക്കുകൾ.

എംജിയുടെ മറുപടി കേട്ടതും സദസിലുണ്ടായിരുന്ന ആളുകൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്നാൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ​ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രം​ഗത്തെത്തുന്നത്. കമന്റ് പറഞ്ഞ ആൾക്ക് ഇത് വേണമെന്ന് ചിലർ പറഞ്ഞപ്പോൾ ഇത്രയും പറയേണ്ടായിരുന്നു എന്നാണ് ഒരു വിഭാ​ഗം ആളുകൾ പറഞ്ഞത്.

Tags: mg sreekumarStageprogram
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies