mg sreekumar - Janam TV

mg sreekumar

‘വേൽമുരുകൻ’ പോലൊരു അടിപൊളി പാട്ട് വരുന്നുണ്ട്; തുടരും സിനിമയിൽ മോഹൻലാലിന് വേണ്ടി തകർപ്പൻ ​ഗാനവുമായി എം ജി ശ്രീകുമാർ

മോഹൻലാലിന്‌ വേണ്ടി എം ജി ശ്രീകുമാർ പാടിയ പാട്ടുകളെല്ലാം എന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. നിരവധി ഹിറ്റ് ​ഗാനങ്ങൾ മോഹൻലാലിനായി എം ജി ശ്രീകുമാർ പാടിയിട്ടുണ്ട്. അതിൽ എക്കാലവും ...

നല്ലത്, ചീത്ത എന്നൊന്നില്ല ; 45 വർഷമായി ഞാൻ പ്രോ​ഗ്രാം ചെയ്യുന്നുണ്ട്: അമ്പലപ്പുഴയിലുണ്ടായ സംഭവത്തിൽ പ്രതികരിച്ച് എം ജി ശ്രീകുമാർ

നല്ല പാട്ട്, ചീത്ത പാട്ട് അങ്ങനെയൊന്ന് ഇല്ലെന്നും എല്ലാ പാട്ടുകളും നല്ലതാണെന്നും ​ഗായകൻ എം ജി ശ്രീകുമാർ. കഴിഞ്ഞ 45 വർഷമായി താൻ സ്റ്റേജ് പ്രോ​ഗ്രാമുകൾ ചെയ്യുന്നുണ്ടെന്നും ...

തന്നെ കണ്ടപ്പോഴേ തോന്നി നല്ല പാട്ടുകൾ കേട്ടിട്ടില്ലെന്ന്; ഇനി ഒരു നല്ല പാട്ട് പാടാൻ പറഞ്ഞയാൾക്ക് എംജി ശ്രീകുമാറിന്റെ കിടിലൻ മറുപടി; വൈറൽ

പാടുന്നതിനിടെ കമന്റ് പറഞ്ഞയാൾക്ക് ചുട്ടമറുപടി കൊടുത്ത് ​ഗായകൻ എം ജി ശ്രീകുമാർ. 'ഇനി നല്ലൊരു പാട്ട് പാടൂ' എന്നായിരുന്നു കാണികളിലൊരാളുടെ അഭിപ്രായം. അത് കേട്ടയുടനെ അയാൾക്ക് നേരെ ...

“പ്രപഞ്ചം അവസാനിക്കുന്നത് വരെ അദ്ദേഹത്തിന്റെ ശബ്ദം ഇവിടെ അലയടിക്കും, ​എല്ലാ ഭാഷകളിലും പാടിയ ഒരു അത്ഭുത പ്രതിഭാസം”: എം ജി ശ്രീകുമാർ

തൃശൂർ: ഇന്ത്യയിലെ എല്ലാ ഭാഷകളിലും പാടിയ ഒരു അത്ഭുത പ്രതിഭാസമാണ് പി ജയചന്ദ്രനെന്ന് ഗായകൻ എം ജി ശ്രീകുമാർ. മലയാളത്തിന്റെ ഭാവ​ഗായകൻ ഒരിക്കലും നമ്മെ വിട്ടുപിരിയില്ലെന്നും അദ്ദേഹം ...

മമ്മൂട്ടിയേയും മോഹൻലാലിനെയും സുരേഷ് ഗോപിയേയും സൂപ്പർ സ്റ്റാറുകൾ ആക്കിയത് ഇദ്ദേഹം…; ഒരു മുദ്ര പതിപ്പിച്ച് ഭൂമിയിൽ നിന്നും മടങ്ങി: എം ജി ശ്രീകുമാർ

മമ്മൂട്ടിയേയും മോഹൻലാലിനെയും സുരേഷ് ഗോപിയേയുമെല്ലാം സൂപ്പർസ്റ്റാർ ആക്കിയത് നിർമ്മാതാവ് അരോമ മണി ആണെന്ന് ഗായകൻ എം ജി ശ്രീകുമാർ. അരോമ മണിയുടെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് തൻറെ ...

പല സ്ഥലത്തും ആ പാട്ട് പാടി ഞാൻ കരഞ്ഞിട്ടുണ്ട്; എന്റെ അമ്മയുടെ ഓർമ്മകളിൽ വിങ്ങി പൊട്ടും; മലയാളികളുടെ പ്രിയ ഗാനത്തെപ്പറ്റി എംജി ശ്രീകുമാർ

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ മലയാളികളുടെ മനസ്സിനെ സ്പർശിച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെ ...

തപ്പി തപ്പിയുള്ള ഇംഗ്ലീഷ് ഒന്നുമല്ല..; ഡൽഹിയിൽ സുരേഷ് ഗോപി നടത്തിയത് തീപ്പൊരി പ്രസംഗം, കേന്ദ്രമന്ത്രി സ്ഥാനത്തിന് അർഹൻ: എംജി ശ്രീകുമാർ

കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് ഗോപി അർഹനാണെന്ന് ഗായകൻ എം ജി ശ്രീകുമാർ. ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവാണ് സുരേഷ് ഗോപിയെന്നും സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുമെന്നും ഗായകൻ പറഞ്ഞു. സുരേഷ് ...

‘ശിവദം ശിവനാമം’ ആദ്യം പാടിയത് എം.ജി ശ്രീകുമാർ; പിന്നാലെ ദാസ് സാറിന്റെ കോൾ, വല്ലാത്ത അവസ്ഥയായിരുന്നു: മോഹൻ സിതാര

മലയാളികൾക്ക് ഒരുപാട് മനോഹര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് മോഹൻ സിതാര. തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രിക വിരലുകൾ. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ഗാനങ്ങളിൽ ഒന്നാണ് 'ശിവദം ശിവനാമം'. ...

മാളികപ്പുറം എന്ന് പറയുമ്പോൾ വിഷമമാണ്; അതിന് പിന്നിൽ നടന്നത് എന്താണെന്ന് അറിയില്ല: അയ്യപ്പനെ വിശ്വസിക്കുന്ന എനിക്കത് വിഷമമുണ്ടാക്കി: എം.ജി ശ്രീകുമാർ

മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിലൊന്നായിരുന്നു ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രം. കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ ...

ഞാൻ എന്റെ സ്വന്തം ലാലുവിനെ കണ്ടു; ഓർമ്മകൾ മരിക്കുമോ? ലവ് യൂ ലാലൂ; എം.ജി.ശ്രീകുമാറിന്റെ കുറിപ്പ് വെെറലാകുന്നു

മലയാള സിനിമയിലെ മാണിക്യക്കല്ലുകളാണ് മോഹന്‍ലാലും എം.ജി.ശ്രീകുമാറും. മോഹൻലാലിന്റെ ശബ്ദവുമായുള്ള സാമ്യമാണ് ശ്രീകുമാറിലെ ഗായകന് പിന്നണി ഗാനരംഗത്ത് മുതൽകൂട്ടായി മാറിയാത്. തുടക്കം മുതലെ മോഹൻലാലിന് വേണ്ടിയാണ് എംജി ഏറ്റവും ...

ധന്യമാം നിമിഷങ്ങൾ! ഗാനഗന്ധർവ്വൻ യേശുദാസുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് എംജി ശ്രീകുമാർ

മലയാള സംഗീത ലോകത്ത് സ്വരമാധുരികൊണ്ട് വളരെയധികം ആരാധകരുള്ള രണ്ട് അതുല്യ പ്രതിഭകളാണ് കെജെ യേശുദാസും എംജി ശ്രീകുമാറും. ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗാനങ്ങളൊക്കെയും ഇന്നും മലയാളി മനസുകളിൽ ...

നാട്ടുനാട്ടു സ്‌റ്റെപ്പിനൊപ്പം ‘ധാംകിണക്ക ധില്ലം ധില്ലം’; ഇത് എഡിറ്റ് ചെയ്തവരെ സമ്മതിച്ചുവെന്ന് എം.ജി ശ്രീകുമാർ; വീഡിയോ വൈറൽ

ഓസ്‌കാർ തിളക്കത്തിന് പിന്നാലെ ആഗോളതലത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച ഇന്ത്യൻ സിനിമാ ഗാനാമാണ് നാട്ടുനാട്ടു. ആർആർആർ സിനിമയിലെ എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഈ പാട്ടിന്റെ ദൃശ്യാവിഷ്‌കാരത്തെ തീർത്തും ...

‘ആ കാവി മുണ്ട് ഉടുത്ത് നിൽക്കുന്നത്’!; അപൂർവ്വ ചിത്രം പങ്കുവെച്ച് എം.ജി.ശ്രീകുമാർ; ആരാണെന്ന് അറിയുമോ?

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആറിലെ 'നാട്ടു നാട്ടു' എന്ന ​ഗാനം കൊണ്ട് ലോക പ്രശസ്തി നേടിയിരിക്കുകയാണ് കൊഡൂരി മരകതമണി കീരവാണിയെന്ന എം.എം.കീരവാണി. ആർആർആറിലെ പാട്ട് ഗോൾഡൻ ഗ്ലോബ് ...

ബോൾഗാട്ടി പാലസിന് സമീപം കായൽ കയ്യേറി കെട്ടിട നിർമ്മാണം; എം.ജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

എറണാകുളം: കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കായൽ കയ്യേറി കെട്ടിടം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ഗായകൻ എം.ജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ...

എന്താ ഭംഗി; എന്റെ സങ്കൽപ്പത്തിനും മുകളിൽ; മനോഹരമായ പശുക്കിടാവിന്റെ ചിത്രം പങ്കുവെച്ച് എംജി ശ്രീകുമാർ

കൊച്ചി : പശുക്കിടാങ്ങളോടുള്ള സ്നേഹം പങ്കുവെച്ച് ഗായകൻ എം.ജി ശ്രീകുമാർ. ഫേസ്ബുക്കിൽ ഭംഗിയേറിയ പശുക്കിടാവിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് അദ്ദേഹം സ്നേഹം വ്യക്തമാക്കിയത്. തന്റെ സങ്കൽപ്പത്തിനും മുകളിലാണ് ...

നരേന്ദ്രമോദിയേയും, ബിജെപിയേയും പ്രശംസിച്ചയാളിനെ എന്തിന് തെരഞ്ഞെടുത്തു : എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ എതിര്‍പ്പുമായി സഖാക്കൾ

തിരുവനന്തപുരം : എം.ജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കുന്നതിനെതിരെ ഇടതുപക്ഷ അനുഭാവികളുടെ വിമർശനം. ശ്രീകുമാർ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തയാളാണെന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം ...

സംവിധായകൻ രഞ്ജിത്തും എംജി ശ്രീകുമാറും ചലച്ചിത്ര-സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക്

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് സംവിധായകൻ രഞ്ജിത്തിനെ പരിഗണിക്കുന്നു. പിന്നണി ഗായകൻ എംജി ശ്രീകുമാറിന് സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനം നൽകുന്നതും പരിഗണനയിലുണ്ട്. ...

താനൊരു ശുദ്ധനായതു കൊണ്ട് എല്ലാം വിശ്വസിച്ചു; മോൻസൺ മാവുങ്കൽ വിവാദത്തിൽ പ്രതികരണവുമായി എംജി ശ്രീകുമാർ

കൊച്ചി : താനൊരു ശുദ്ധനായതു കൊണ്ടാണ് പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിന്റെ വാക്കുകൾ വിശ്വസിച്ചതെന്ന് ഗായകൻ എംജി ശ്രീകുമാർ. അതുകൊണ്ടാണ് മോതിരം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ...