സമാധാന കരാറിൻ്റെ ആറാം ദിനം; ബന്ദികളാക്കപ്പെട്ട നാല് വനിതാ സൈനികരെ ഇന്ന് മോചിപ്പിക്കും; പകരമായി 200 പേരെ ഇസ്രായേൽ വിട്ടയ്ക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമാധാന കരാറിന്റെ ആറാം ദിനം; ബന്ദികളാക്കപ്പെട്ട നാല് വനിതാ സൈനികരെ ഇന്ന് മോചിപ്പിക്കും; പകരമായി 200 പേരെ ഇസ്രായേൽ വിട്ടയ്‌ക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 02:11 pm IST
Facebook
Twitter
WhatsAppTelegram

ഗാസ: ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാർ‌ പ്രാബല്യത്തിൽ വന്നതിന്റെ ആറാം ദിനം നാല് ഇസ്രേയൽ വനിതാ സൈനികരെ വിട്ടയ്‌ക്കുമെന്ന് ഹമാസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നിവരെ മോചിപ്പിക്കുമെന്നാണ് വിവരം. വിട്ടയ്‌ക്കുന്ന ഓരോ വനിത സൈനികർക്കും പകരമായി 50 പേരെയാകും ഇസ്രായേൽ മോചിപ്പിക്കുക.

ജയിലുകളിൽ കഴിയുന്ന 200 പേരെയാകും ഇസ്രായേൽ ഇന്ന് വിട്ടയക്കുക. സമാധാന കരാർ പ്രാബല്യത്തിൽ വന്ന ആദ്യ ദിനത്തിൽ മൂന്ന് ഇസ്രായേലി വനിതകളെ ഹമാസ് വിട്ടയച്ചിരുന്നു. ഇതിന് പകരമായി 90 പാലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയച്ചു. ഒരു പതിറ്റാണ്ടിലേറെയായി കാണാതായ ഇസ്രായേൽ സൈനികന്റെ മൃതദേഹ​വും അന്നേ ദിവസം കണ്ടെടുത്തിരുന്നു.

ഹമാസ് വിട്ടയച്ചവരുടെ പക്കൽ ​’ഗിഫ്റ്റ് ബാ​ഗ് ‘ എന്ന പേരിലൊരു ബാ​ഗ് നൽകിയത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. ബന്ദിക്കളാക്കപ്പെട്ട സമയത്തുള്ള ചിത്രങ്ങളും ​ഗാസയുടെ ചിത്രവും സർ‌ട്ടിഫിക്കറ്റും അടങ്ങുന്ന ബാ​ഗാണ് ഓരോരുത്തർക്കും നൽകിയത്. മറക്കാൻ ആ​ഗ്രഹിക്കുന്ന കാര്യങ്ങളെ വീണ്ടും ഓർമ്മപ്പെടുത്തുന്ന ഹമാസിന്റെ നീച പ്രവൃത്തിയെന്നാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ‌ പുറത്തുവന്നതിന് പിന്നാലെ ഉപയോക്താക്കൾ പ്രതികരിച്ചത്.

 

Tags: HamasreleasedGaza ceasefire4 more Israeli hostagesGaza deal
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies