Hamas - Janam TV

Hamas

ഹമാസിനെ അനുകൂലിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ്; സ്കൂൾ പ്രിൻസിപ്പലിന് ജോലി പോയി;  പർവീൺ ഷെയ്‌ഖിന്റെ നിലപാടിനെ തള്ളി മാനേജ്മെന്റ്

ഹമാസിനെ അനുകൂലിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ്; സ്കൂൾ പ്രിൻസിപ്പലിന് ജോലി പോയി; പർവീൺ ഷെയ്‌ഖിന്റെ നിലപാടിനെ തള്ളി മാനേജ്മെന്റ്

മുംബൈ: സമൂഹ മാദ്ധ്യമങ്ങളിൽ ഹമാസ് അനുകൂല നിലപാട് സ്വീകരിച്ച സ്കൂൾ പ്രിൻസിപ്പലിനെ പിരിച്ചുവിട്ടു. മുംബൈയിലെ വിദ്യാവിഹാർ ഏരിയയിലെ സോമയ്യ സ്‌കൂൾ പ്രിൻസിപ്പൽ പർവീൺ ഷെയ്‌ഖിനെതിരായാണ് നടപടി. ഐക്യത്തിലും ...

ഇന്ത്യാവിരുദ്ധ മുദ്രാവാക്യവുമായി ഹമാസ് അനുകൂലികൾ; ജയ്ശ്രീറാം മുഴക്കി മറുപടി നൽകി അമേരിക്കൻ പൗരൻ

ഇന്ത്യാവിരുദ്ധ മുദ്രാവാക്യവുമായി ഹമാസ് അനുകൂലികൾ; ജയ്ശ്രീറാം മുഴക്കി മറുപടി നൽകി അമേരിക്കൻ പൗരൻ

ന്യൂയോർക്ക്: ജയ്ശ്രീറാം വിളിക്കുന്ന അമേരിക്കൻ പൗരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. യുഎസിൽ ഹമാസ് അനുകൂലികൾ ഭാരതത്തിനെതിരെ ഉൾപ്പടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുമ്പോഴാണ് ജയ്ശ്രീറാം മുഴക്കി വിദേശ പൗരനെത്തിയത്. ആൾക്കൂട്ടത്തിനിടയിൽ ...

ഹമാസ് ഭീകരൻ മോതിരമിട്ട് വിവാഹ താത്പ്പര്യം അറിയിച്ചു; ഹിജാബ് ധരിപ്പിച്ചു; വെടിയേറ്റ് മരിക്കാതിരിക്കാൻ ചിരി അഭിനയിച്ചു: ഇസ്രായേൽ യുവതി

ഹമാസ് ഭീകരൻ മോതിരമിട്ട് വിവാഹ താത്പ്പര്യം അറിയിച്ചു; ഹിജാബ് ധരിപ്പിച്ചു; വെടിയേറ്റ് മരിക്കാതിരിക്കാൻ ചിരി അഭിനയിച്ചു: ഇസ്രായേൽ യുവതി

തടവിലായിരുന്നപ്പോൾ ഹമാസ് ഭീകരറിൽ നിന്നുണ്ടായ വിചിത്ര അനുഭവത്തെക്കുറിച്ച് ഓർമിച്ച് ഇസ്രായേൽ യുവതി. 18-കാരിയായ നോ​ഗ വീസ് ആണ് അനുഭവങ്ങൾ പങ്കുവച്ചത്. 50 ദിവസത്തിന് ശേഷമാണ് തട്ടിക്കൊണ്ടുപോ‌യ ഇവരെ ...

ഈദ് നിസ്ക്കാരം റോഡിൽ , ഹമാസിന് പിന്തുണയുമായി കൊടിയുമേന്തി മുദ്രാവാക്യം : യുവാക്കളെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്

ഈദ് നിസ്ക്കാരം റോഡിൽ , ഹമാസിന് പിന്തുണയുമായി കൊടിയുമേന്തി മുദ്രാവാക്യം : യുവാക്കളെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്

ലക്നൗ : റംസാൻ നാളിൽ ഹമാസിന് പിന്തുണയുമായി കൊടിയുമേന്തി മുദ്രാവാക്യം മുഴക്കിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ് . ഉത്തര് പ്രദേശിലെ അലിഗഢ്, പഞ്ചാബിലെ ലുധിയാന തുടങ്ങിയ സ്ഥലങ്ങളിലാണ് ...

ഭീകരർക്കെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഹമാസ് മേധാവിയുടെ മക്കളും ചെറുമക്കളും കൊല്ലപ്പെട്ടു

ഭീകരർക്കെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഹമാസ് മേധാവിയുടെ മക്കളും ചെറുമക്കളും കൊല്ലപ്പെട്ടു

ടെൽ അവീവ്: ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മക്കളും ചെറുമക്കളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. കാറിൽ സഞ്ചരിക്കുന്ന വഴി ഗാസ നഗരത്തിനടുത്ത് വച്ചാണ് ആക്രമണം. മൂന്ന് മക്കളും നാല് ...

സുരക്ഷാ കൗൺസിലിന് ഇരട്ടത്താപ്പ്; യുഎന്നിൽ തീവ്രവാദികളുടെ പട്ടിക തയ്യാറാക്കുന്നത് തടയുന്നത് അംഗീകരിക്കാനാകില്ല; ചൈനയ്‌ക്കും ഇന്ത്യയുടെ പരോക്ഷ വിമർശനം

ഗാസയിലെ മാനുഷിക പ്രതിസന്ധി ഒരു രീതിയിലും അംഗീകരിക്കാനാകില്ല; ഏത് സംഘർഷത്തിലും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കപ്പെടണമെന്ന് യുഎന്നിൽ ഇന്ത്യ

ന്യൂഡൽഹി: റംസാൻ മാസത്തിൽ ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന ആവശ്യപ്പെടുന്ന യുഎൻ സുരക്ഷാ കൗൺസിൽ ഒരു പോസിറ്റീവായ ചുവടുവയ്പ്പാണെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. ഇസ്രായേൽ ഹമാസ് സംഘർഷത്തിന് പിന്നാലെയുണ്ടായ മാനുഷിക ...

‘പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി’; ഇന്ത്യ ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്താണെന്ന് ഹമാസ് ഭീകരാക്രമണത്തെ അതിജീവിച്ച ഇസ്രായേൽ പൗരൻ

‘പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി’; ഇന്ത്യ ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്താണെന്ന് ഹമാസ് ഭീകരാക്രമണത്തെ അതിജീവിച്ച ഇസ്രായേൽ പൗരൻ

ടെൽ അവീവ്:വെല്ലുവിളി നിറഞ്ഞ സമയത്ത് ഇസ്രായേലിന് നൽകിയ ഉറച്ച പിന്തുണയ്ക്ക് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ഹമാസ് ഭീകരാക്രമണത്തെ അതിജീവിച്ച ഇസ്രായേൽ പൗരൻ മോറാൻ. ഇസ്രായേൽ-ഹമാസ് ...

ഹമാസ് ഭീകരരുടെ വേഷവിധാനങ്ങളോടെ പ്രകടനം; MSM കോളേജിലെ വിദ്യാർത്ഥികളുടെ റാലിയിൽ അന്വേഷണമാരംഭിച്ച് കേന്ദ്ര ഇന്റലിജൻസ്

ഹമാസ് ഭീകരരുടെ വേഷവിധാനങ്ങളോടെ പ്രകടനം; MSM കോളേജിലെ വിദ്യാർത്ഥികളുടെ റാലിയിൽ അന്വേഷണമാരംഭിച്ച് കേന്ദ്ര ഇന്റലിജൻസ്

ആലപ്പുഴ: ആർട്സ് ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കായംകുളം എംഎസ്എം കോളേജിൽ നടന്ന വിദ്യാർത്ഥികളുടെ പ്രകടനത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഇന്റലിജൻസ്. പാലസ്തീൻ അനുകൂല പ്രകടനമെന്ന പേരിൽ ഹമാസ് ...

അതിർത്തി കടന്ന് ആക്രമണം; തിരിച്ചടിച്ച് ഇസ്രായേൽ പ്രതിരോധ സേന; ഹിസ്ബുള്ള മിസൈൽ യൂണിറ്റ് കമാൻഡറെ വധിച്ചു

അതിർത്തി കടന്ന് ആക്രമണം; തിരിച്ചടിച്ച് ഇസ്രായേൽ പ്രതിരോധ സേന; ഹിസ്ബുള്ള മിസൈൽ യൂണിറ്റ് കമാൻഡറെ വധിച്ചു

ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മിസൈൽ യൂണിറ്റ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബുള്ള ഭീകരർ അതിർത്തി കടന്ന് വെടിവയ്പ്പ് ശക്തമാക്കിയതിനുള്ള തിരിച്ചടിയായിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നും ...

ഹമാസിന്റേത് തീവ്രവാദ പ്രവർത്തനങ്ങൾ; പലസ്തീനികൾക്ക് അവരുടെ സ്വന്തം മാതൃഭൂമി നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും എസ്.ജയശങ്കർ

ഹമാസിന്റേത് തീവ്രവാദ പ്രവർത്തനങ്ങൾ; പലസ്തീനികൾക്ക് അവരുടെ സ്വന്തം മാതൃഭൂമി നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും എസ്.ജയശങ്കർ

ന്യൂഡൽഹി: ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ വീണ്ടും ഭീകരവാദമെന്ന് വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഹമാസിന്റെ നീക്കങ്ങളിലൂടെ പലസ്തീൻ നിവാസികൾക്ക് അവരുടെ സ്വന്തം മാതൃഭൂമി നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും ജയശങ്കർ പറഞ്ഞു. ...

ഹമാസ് ഡെപ്യൂട്ടി മിലിട്ടറി കമാൻഡർ കൊല്ലപ്പെട്ടു; ബന്ദികളുടെ മോചനം എന്ന ഉപാധി തള്ളിക്കൊണ്ടുള്ള ഒരു കരാറും അംഗീകരിക്കില്ലെന്ന് ഇസ്രായേൽ

ഹമാസ് ഡെപ്യൂട്ടി മിലിട്ടറി കമാൻഡർ കൊല്ലപ്പെട്ടു; ബന്ദികളുടെ മോചനം എന്ന ഉപാധി തള്ളിക്കൊണ്ടുള്ള ഒരു കരാറും അംഗീകരിക്കില്ലെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് ഡെപ്യൂട്ടി മിലിട്ടറി കമാൻഡർ മർവാൻ ഈസ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി. ഈ മാസം ആദ്യം ഹമാസ് ...

റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകും; ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം; ജോ ബൈഡനെ നിലപാട് അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു

റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകും; ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം; ജോ ബൈഡനെ നിലപാട് അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസിനെ പൂർണമായി തകർക്കാനുള്ള ലക്ഷ്യത്തിൽ ഉറച്ച് തന്നെ മുന്നോട്ട് പോകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിൽ സൈനിക നടപടിയുമായി മുന്നോട്ട് പോകരുതെന്ന യുഎസ് ...

ആശുപത്രിക്കുള്ളിലുണ്ടായ ഏറ്റുമുട്ടലിൽ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഇസ്രായേൽ പ്രതിരോധ സേന; 80ഓളം ഭീകരർ കസ്റ്റഡിയിൽ

ആശുപത്രിക്കുള്ളിലുണ്ടായ ഏറ്റുമുട്ടലിൽ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഇസ്രായേൽ പ്രതിരോധ സേന; 80ഓളം ഭീകരർ കസ്റ്റഡിയിൽ

ടെൽ അവീവ്: ഗാസയിലെ ആശുപത്രിക്കുള്ളിലുണ്ടായ ഏറ്റുമുട്ടലിനിടെ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. 80ഓളം ഭീകരരെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസിന്റെ ...

ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്‌ച്ച നടത്തി അജിത് ഡോവൽ; ഗാസയിലെ സ്ഥിതിഗതികൾ ചർച്ചയായി

ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്‌ച്ച നടത്തി അജിത് ഡോവൽ; ഗാസയിലെ സ്ഥിതിഗതികൾ ചർച്ചയായി

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഗാസ മുനമ്പിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും, ഹമാസിനെതിരായ പോരാട്ടത്തിലെ മുന്നേറ്റത്തെക്കുറിച്ചും ...

ജനനേന്ദ്രിയ ഛേദനം, ലൈംഗിക പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം; ഹമാസ് ഭീകരരുടെ ക്രൂരത വെളിപ്പെടുത്തി യുഎൻ റിപ്പോർട്ട്

ജനനേന്ദ്രിയ ഛേദനം, ലൈംഗിക പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം; ഹമാസ് ഭീകരരുടെ ക്രൂരത വെളിപ്പെടുത്തി യുഎൻ റിപ്പോർട്ട്

ടെൽഅവീവ്: ഹമാസ് ഭീകരർ ഇസ്രായേലി സ്ത്രീകളെയും കുട്ടികളെയും കൂട്ടബലാത്സം​ഗത്തിനും ലൈംഗിക അതിക്രമങ്ങളൾക്കും ഇരായാക്കിയതായി യുഎൻ റിപ്പോർട്ട്. യുഎൻ വിദഗ്ധ പ്രമീലപാറ്റന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒക്ടോബർ 7 ന് ...

ഇസ്ലാമിക ഭീകരരുടെ ഷെല്ലാക്രമണം; ഇസ്രായേലില്‍ മലയാളി കൊല്ലപ്പെട്ടു

ഇസ്ലാമിക ഭീകരരുടെ ഷെല്ലാക്രമണം; ഇസ്രായേലില്‍ മലയാളി കൊല്ലപ്പെട്ടു

ന്യൂഡൽഹി : ഇസ്രായേലില്‍ ഹിസ്ബുള്ള നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സ്​വെല്ലാണ് കൊല്ലപ്പെട്ടത്. കാര്‍ഷിക മേഖലയിലെ ജീവനക്കാരനായിരുന്നു. ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ...

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡ്; ആസ്തികൾ പൂർണമായും മരവിപ്പിക്കും

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡ്; ആസ്തികൾ പൂർണമായും മരവിപ്പിക്കും

വെല്ലിംഗ്ടൺ: ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡ്. ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഹമാസിനാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ...

പാലസ്തീനിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്; ഇപ്പോൾ സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കണമെന്നും എസ്.ജയശങ്കർ

പാലസ്തീനിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്; ഇപ്പോൾ സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കണമെന്നും എസ്.ജയശങ്കർ

ന്യൂഡൽഹി: പാലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെടുന്നതെന്നും, നിലവിലെ സാഹചര്യത്തിൽ പല രാജ്യങ്ങളും ഈ ആവശ്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. വർഷങ്ങളായി ഇന്ത്യ മുന്നോട്ട് ...

സംയുക്ത ഓപ്പറേഷൻ; ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ മോചിപ്പിച്ച് ഇസ്രായേൽ സൈന്യം; രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

സംയുക്ത ഓപ്പറേഷൻ; ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ മോചിപ്പിച്ച് ഇസ്രായേൽ സൈന്യം; രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

ടെൽ അവീവ്: തെക്കൻ ഗാസയിലെ നഗരമായ റഫയിൽ നിന്നും ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ വിജയകരമായി രക്ഷപ്പെടുത്തിയതായി ഇസ്രായേൽ. ഇസ്രായേലി ഡിഫൻസ് ഫോഴ്സ്, ഷിൻ ബെറ്റ്, പോലീസ് ...

പകൽ അൽ ജസീറ റിപ്പോർട്ടർ, രാത്രിയിൽ ഹമാസ് ഭീകരൻ; ഗാസ റിപ്പോർട്ടർ ഹമാസിന്റെ ആയുധം കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

പകൽ അൽ ജസീറ റിപ്പോർട്ടർ, രാത്രിയിൽ ഹമാസ് ഭീകരൻ; ഗാസ റിപ്പോർട്ടർ ഹമാസിന്റെ ആയുധം കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

ന്യൂഡൽഹി: അൽ ജസീറയുടെ ഗാസ റിപ്പോർട്ടർ മുഹമ്മദ് വാഷ ഹമാസിന്റെ മുതിർന്ന കമാൻഡറായി പ്രവർത്തിക്കുന്നയാളാണെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്). വടക്കൻ ഗാസ മുനമ്പിൽ നിന്ന് മുഹമ്മദ് ...

താത്കാലിക വെടിനിർത്തലിന് പകരമായി ബന്ദികളെ മോചിപ്പിക്കാമെന്ന് നിർദ്ദേശം; കരാറിനോട് ഹമാസ് അനുകൂല പ്രതികരണം അറിയിച്ചതായി ഖത്തർ

താത്കാലിക വെടിനിർത്തലിന് പകരമായി ബന്ദികളെ മോചിപ്പിക്കാമെന്ന് നിർദ്ദേശം; കരാറിനോട് ഹമാസ് അനുകൂല പ്രതികരണം അറിയിച്ചതായി ഖത്തർ

ടെൽഅവീവ്: ഹമാസിനെതിരായ പോരാട്ടം താത്കാലികമായി അവസാനിപ്പിക്കുന്നതിന് പകരമായി ബന്ദികളെ മോചിപ്പിക്കണമെന്ന നിർദ്ദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചതായി ഖത്തർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ...

”ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന തീവ്രവാദി”; ഹമാസ് മേധാവി യഹിയ സിൻവാറിനെ പരിഹസിച്ച് യോവ് ഗാലന്റ്

”ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന തീവ്രവാദി”; ഹമാസ് മേധാവി യഹിയ സിൻവാറിനെ പരിഹസിച്ച് യോവ് ഗാലന്റ്

ടെൽഅവീവ്: ഹമാസിന്റെ ഗാസയിലെ മേധാവി യഹിയ സിൻവാർ ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. നേതാവിന് ഇപ്പോൾ തന്റെ അനുയായികളുമായി ബന്ധപ്പെടാൻ ...

പോരാട്ടം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള നിർദ്ദേശം അറിയിച്ചു; ഹമാസിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി ഖത്തർ

പോരാട്ടം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള നിർദ്ദേശം അറിയിച്ചു; ഹമാസിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി ഖത്തർ

ടെൽ അവീവ്: നാല് മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ 10,000ത്തോളം ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. പതിനായിരത്തിലധികം ഹമാസ് ഭീകരർക്ക് ആക്രമണത്തിൽ പരിക്കേറ്റുവെന്നും, ...

ഭീകരർക്കെതിരെയുള്ള പോരാട്ടം; ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിൽ കടൽവെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ സൈന്യം

ഭീകരർക്കെതിരെയുള്ള പോരാട്ടം; ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിൽ കടൽവെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ സൈന്യം

ടെൽഅവീവ്: ഗാസയിൽ ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ സൈന്യം. ഹമാസ് ഭീകരരുടേതെന്ന് സംശയിക്കുന്ന എല്ലാ തുരങ്കങ്ങളിലും സൈന്യം കടൽവെള്ളം പമ്പ് ചെയ്ത് നശിപ്പിച്ചു. ...

Page 1 of 14 1 2 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist