രോഹിത്തിന് വേണ്ടി പുറത്തിരുത്തിയത് സെഞ്ച്വറിയടിച്ച 17 കാരനെ; ഇന്ത്യൻ ക്യാപ്റ്റനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട സന്തോഷത്തിൽ രഞ്ജി താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത്തിന് വേണ്ടി പുറത്തിരുത്തിയത് സെഞ്ച്വറിയടിച്ച 17 കാരനെ; ഇന്ത്യൻ ക്യാപ്റ്റനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട സന്തോഷത്തിൽ രഞ്ജി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 06:21 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ രഞ്ജി ട്രോഫി കളിയ്‌ക്കാൻ മുംബൈ ടീമിലേക്കെത്തിയപ്പോൾ പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത് കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയടിച്ച ആയുഷ് മാത്രേക്കാണ്. 17കാരനായ ആയുഷ് 6 മത്സരങ്ങളിൽ നിന്ന് 40.09 ശരാശരിയിൽ 441 റൺസ് നേടി മികച്ച പ്രകടനമാണ് ടൂർണമെന്റിലുടനീളം കാഴ്ചവച്ചത്. എന്നാൽ ബിസിസിഐ നിർദ്ദേശപ്രകാരം രഞ്ജി കളിക്കാൻ രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ടീമിലെത്തിയതോടെ എത്തിയതോടെ ആയുഷിന് ബെഞ്ചിലേക്ക് മടങ്ങേണ്ടി വന്നു.

ടീമിൽ ഇടം നഷ്ടമായതിലുള്ള വിഷമത്തെക്കാളുപരി കുട്ടിക്കാലം മുതൽ താൻ ആരാധിക്കുന്ന ഹിറ്റ്മാനുമൊത്ത് ഡ്രസ്സിംഗ് റൂം പങ്കിടാനായ സന്തോഷത്തിലാണ് ആയുഷ്. ഇൻസ്റ്റഗ്രാമിൽ രോഹിതിനൊപ്പമുള്ള ചിത്രം പങ്കിട്ട ആയുഷ് ഹൃദയഹാരിയായ കുറിപ്പും അതിനൊപ്പം ചേർത്തു.

“രോഹിത്ത് ബാറ്റ് ചെയ്യുന്നത് ടെലിവിഷനിൽ കണ്ടാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. എന്താ ആരാധനാപാത്രത്തോടൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനായത് അവിശ്വസനീയമായ നിമിഷമായിരുന്നു. അദ്ദേഹത്തിൽ നിന്നും ഒരുപാട് കര്യങ്ങൾ പഠിക്കാനുണ്ട്,” ആയുഷ് കുറിച്ചു.

മുംബൈയുടെ അവസാന രഞ്ജി ട്രോഫി മത്സരത്തിൽ സർവീസസിനെതിരെ 116 റൺസാണ് മഹാരെ നേടിയത്. ലിസ്റ്റ് എയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 65.42 ശരാശരിയിൽ 458 റൺസ് നേടിയ അദ്ദേഹം വൈറ്റ്-ബോൾ ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്. അതേസമയം ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ മുംബൈ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. മുംബൈക്ക് വേണ്ടി ബാറ്റിങ്ങിനിറങ്ങിയ രോഹിത്തിന് ഒരുഘട്ടത്തിലും മികച്ച സ്കോർ കണ്ടെത്താനായില്ല.

 

View this post on Instagram

 

A post shared by Ayush Mhatre (@ayush_m255)

Tags: Mumbairohit sharmaRanji Trophydressing roomAyush Mhatre
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies