ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്ത് അമിത് ഷാ; തിലകം ചാർത്തി വരവേറ്റ് സന്യാസ സമൂഹം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്ത് അമിത് ഷാ; തിലകം ചാർത്തി വരവേറ്റ് സന്യാസ സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2025, 02:29 pm IST
FacebookTwitterWhatsAppTelegram

പ്രയാ​ഗ്‌രാജ്: ഗംഗയും യമുനയും സരസ്വതിയും പവിത്രമാക്കുന്ന ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ എത്തിയ ആഭ്യന്തര മന്ത്രി സന്യാസശ്രേഷ്ഠരുമൊത്താണ് സ്‌നാനപുണ്യം നുകരാനെത്തിയത്. പവിത്രമായ പുണ്യജലം കൈക്കുമ്പിളിലേന്തി ഒപ്പമുണ്ടായിരുന്ന സന്യാസിമാർ അദ്ദേഹത്തെ അഭിഷേകം ചെയ്യുന്നതും കാണാമായിരുന്നു.

#WATCH | #MahaKumbh2025 | Union Home Minister Amit Shah takes a holy dip at Triveni Sangam in Prayagraj, Uttar Pradesh. pic.twitter.com/TH2MFFgwA5

— ANI (@ANI) January 27, 2025

സ്‌നാനത്തിന് ശേഷം സന്യാസിമാർ അദ്ദേഹത്തെ തിലകം ചാർത്തി അനുഗ്രഹിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ചേർന്നാണ് പ്രയാഗ്രാജിൽ അമിത് ഷായെ സ്വീകരിച്ചത്. പുണ്യ സ്‌നാനത്തിന് ശേഷം ബഡേ ഹനുമാൻജി ക്ഷേത്രത്തിലും അഭയ്‌വതിലും അമിത് ഷാ സന്ദർശനം നടത്തി.

#WATCH | #MahaKumbh2025 | Saints apply tilak on the forehead of Union Home Minister Amit Shah after he took a holy dip at Triveni Sangam in Prayagraj, Uttar Pradesh. pic.twitter.com/6KTFyJPmw1

— ANI (@ANI) January 27, 2025

പ്രയാ​ഗ്‌രാജ് കുംഭമേളയുടെ ചുമതലയുള്ള ജൂന അഖാരയും ആഭ്യന്തരമന്ത്രി സന്ദർശിക്കും. ജൂന അഖാരയുടെ ആചാര്യ മഹാമണ്ഡലേശറിനെയും അഖാരയിലെ മറ്റ് സന്യാസിമാരെയും കാണുന്ന അമിത് ഷായുടെ ഉച്ചഭക്ഷണവും ഇവർക്കൊപ്പമായിരിക്കും. ശൃംഗേരി, പുരി, ദ്വാരക മഠാധിപതികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വൈകുന്നേരത്തോടെ പ്രയാഗ് രാജിൽ നിന്ന് അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും കുംഭമേളയിലെത്തി ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയിരുന്നു. പ്രധാനമന്ത്രിയും ഫെബ്രുവരി അഞ്ചിന് പ്രയാഗ് രാജിലെത്തും.  ഓരോ ദിവസവും തീർത്ഥാടകരുടെയും ആത്മീയ ആചാര്യൻമാരുടെയും വലിയ സംഗമത്തിനാണ് കുഭ്‌നഗരി വേദിയാകുന്നത്. 14 ദിവസത്തെ കണക്കുകൾ പ്രകാരം ഇതുവരെ 13 കോടിയിലധികം ഭക്തരാണ് കുംഭമേളയ്‌ക്ക് എത്തിയത്.

Tags: prayagrajAmit ShahMaha Kumbh Mela 2025Maha Kumbh
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies