കിംവദന്തികൾക്ക് ചെവി കൊടുക്കരുത്; ഭരണകൂടത്തിന്റെ നിർദേശം കർശനമായി പാലിക്കണം; തീർത്ഥാടകരോട് യോഗി ആദിത്യനാഥ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിംവദന്തികൾക്ക് ചെവി കൊടുക്കരുത്; ഭരണകൂടത്തിന്റെ നിർദേശം കർശനമായി പാലിക്കണം; തീർത്ഥാടകരോട് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 12:34 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: പ്രയാഗ്‌രാജിൽ നിലവിലുള്ളത് പത്ത് കോടിയാളുകളെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഭരണകൂടത്തിന്റെ നിർദേശങ്ങൾ ഏവരും പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പൊലീസും മറ്റ് സുരക്ഷാ ഉദ്യോ​ഗസ്ഥരും ഒരുക്കുന്ന ക്രമീകരണങ്ങളുമായി സഹകരിക്കാൻ തീർത്ഥാടകർ തയ്യാറാകണമെന്നും കിംവദന്തികൾക്ക് ചെവി കൊടുക്കരുതെന്നും യോ​ഗി ആ​ദിത്യനാഥ് അഭ്യർത്ഥിച്ചു.

​ഗം​ഗാനദിയുടെ വിവിധ ഘട്ടുകളിൽ സ്നാനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീർത്ഥാടകർ അവർക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഘട്ടിൽ സ്നാനം ചെയ്യേണ്ടതാണ്. എല്ലാവരും സം​ഗമത്തിലേക്ക് പോയി സ്നാനം ചെയ്യാൻ ശ്രമിക്കരുത്. അധികൃതർ നൽകുന്ന കർശന നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. സംഗമത്തിന്റെ എല്ലാ ഘട്ടുകളിലും സമാധാനപൂർണമായി സ്നാനം നടത്താനുള്ള സൗകര്യമുണ്ട്. അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിക്കുന്ന സാഹചര്യത്തിൽ അത്തരം കാര്യങ്ങൾക്ക് ശ്രദ്ധ നൽകരുതെന്നും യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിർദേശിച്ചു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് യോ​ഗിയുടെ വാക്കുകൾ.

മൗനി അമാവാസിയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഏറെ പ്രധാനപ്പെട്ട വിശേഷദിനമായതിനാൽ കോടിക്കണക്കിന് വരുന്ന ഭക്തർ സം​ഗമത്തിൽ സ്നാനം ചെയ്യാൻ ശ്രമിച്ചതാണ് തിരക്ക് വർദ്ധിക്കാൻ കാരണമായത്. കൂടാതെ പലരും ബാരിക്കേഡുകൾ മറികടന്ന് വന്നതോടെ തിക്കും തിരക്കുമുണ്ടായി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പത്തോളം പേർ മരിച്ചതായി അനൗദ്യോ​ഗിക റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് യോ​ഗിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ സ്ഥിതി​ഗതികൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

Tags: Yogi AdityanathprayagrajUttar PradeshMaha Kumbh Mela 2025
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies