ലോകത്ത് എവിടെ പോയി ഒളിച്ചാലും തേടിപിടിക്കും; ഇത്തവണ എത്തിച്ചത് യുഎസിൽ നിന്നും തായ്ലൻഡിൽ നിന്നും; രണ്ടുപേരും സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടവർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്ത് എവിടെ പോയി ഒളിച്ചാലും തേടിപിടിക്കും; ഇത്തവണ എത്തിച്ചത് യുഎസിൽ നിന്നും തായ്ലൻഡിൽ നിന്നും; രണ്ടുപേരും സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 10:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജ്യം വിട്ട കുറ്റവാളികൾക്കെതിരെ നടപടി ശക്തമാക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം യുഎസിൽ നിന്നും തായ്‌ലൻഡിൽ നിന്നുമായി രണ്ട് കുറ്റവാളികളെയാണ് രാജ്യത്തെത്തിച്ചത്.   സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും ഗുജറാത്തിലും നിരവധി കേസുകൾ പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിബിഐയുടെ ആവശ്യപ്രകാരം ഇവർക്കെതിരെ ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പോൺസി പദ്ധതിയിലൂടെ നിക്ഷേപകരുടെ 87 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ ജനാർദ്ദനൻ സുന്ദരത്തെ ബാങ്കോക്കിൽ നിന്നാണ് എത്തിച്ചത്.
കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് തമിഴ്‌നാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (ഇഒഡബ്ല്യു) കേസ് അന്വേഷിച്ചത്. 2023 ജൂണിലാണ് പ്രതിക്കെതിരെ റെഡ് നോട്ടീസ് ഇറക്കിയത്.

2002-ൽ ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത 77 കോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതി വീരേന്ദ്രഭായ് മണിഭായ് പട്ടേലിനെയാണ് യുഎസിൽ നിന്നും എത്തിച്ചത്. 2004 മാർച്ച് 3 നാണ് ഇൻ്റർപോൾ പ്രതിക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് സിബിഐ വക്താവ് പറഞ്ഞു.അഹമ്മദാബാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്ത പ്രതിയെ ​​ഗുജറാത്ത് പൊലീസിന് കൈമാറി.

സിബിഐയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെൻ്ററാണ് ഇൻ്റർപോളുമായി സഹകരിച്ച് കുറ്റവാളികളെ രാജ്യത്ത് എത്തിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.

 

 

Tags: CBIFugitiveDeported To India
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies