CBI - Janam TV

CBI

എഡിഎമ്മിന്റെ മരണം, പെട്രോൾ പമ്പ് വിവാദം; സർക്കാർ ഉദ്യോ​ഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ന്യൂഡൽഹി: കണ്ണൂരിലെ പെട്രോൾ പമ്പ് വിവാദത്തിലും എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലും സംസ്ഥാന സർക്കാർ ഉദ്യോ​ഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ​ഗോപി. ...

കൊലപാതകമാണോ? CBI വരണോ? സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി; ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം സമർപ്പിക്കരുതെന്ന് നവീന്റെ കുടുംബം

കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോടും സിബിഐയോടും നിലപാട് തേടി. ...

വരുമോ സിബിഐ? എന്താകും സർക്കാർ നിലപാട്? ഹൈക്കോടതിയിൽ വാദം ഇന്ന്

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീൻ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയമുണ്ടെന്നും ...

“ആത്മഹത്യയാണെന്ന് കരുതുന്നില്ല; പൊലീസിന് വീഴ്ചകളുണ്ടായി; അന്വേഷണത്തിൽ തൃപ്തിയില്ല”; സിബിഐ ഏറ്റെടുക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം

കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് നവീൻ ബാബുവിന്റെ കുടുംബം. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് അറിയിച്ച കുടുംബം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. സിപിഎം നേതാവ് പ്രതിയായ കേസിൽ ...

സർക്കാർ സ്‌കൂളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്ത് സിബിഐ

കൊൽക്കത്ത: സ്‌കൂൾ ജോലി തരപ്പെടുത്തി നൽകാനെന്ന പേരിൽ നിരവധി ആളുകളിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്ത് സിബിഐ. ബംഗാളിലെ ...

കിട്ടിയാൽ ലോട്ടറിയാണ് മോനേ..! CBI-യിലൊരു ജോലി ആയാലോ? UPSC വിളിക്കുന്നു.. അറിയാം വിവരങ്ങൾ

സിബിഐയിൽ ജോലി നേടാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. അസിസ്റ്റൻ്റ് പ്രോഗ്രാമർ തസ്തികയിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. നവംബർ ...

അഴിമതി കേസിൽ കാർവാർ എം.എൽ.എ അറസ്റ്റിൽ; സതീഷ് സെയിലിനെതിരെ ശിക്ഷാ വിധി നാളെ

ബെം​ഗളൂരു: അഴിമതി കേസിൽ കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്തു. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്ന തെരച്ചിലിന് നേതൃത്വം നൽകിയതിൽ ഒരാൾ സതീഷായിരുന്നു. ...

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; കുറ്റകൃത്യം നടത്തിയത് ഒറ്റയ്‌ക്ക്; പ്രതി സഞ്ജയ് റോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

കൊൽക്കത്ത: ആർ കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഞ്ജയ് റോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. കൊൽക്കത്തയിലെ ...

ആർജി കാർ മെഡിക്കൽ കോളേജ് കേസ്; താല പൊലീസ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും അധികവിവരങ്ങൾ കൂട്ടിച്ചേർത്തുവെന്നും കോടതിയെ അറിയിച്ച് സിബിഐ

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ. താല പൊലീസ് കേസ് ...

ആർജി കാർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറുടെ കൊലപാതകം; ആശുപത്രി ജീവനക്കാരനായ തൃണമൂൽ നേതാവിനെ ചോദ്യം ചെയ്ത് സിബിഐ

കൊൽക്കത്ത: ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊന്ന കേസിൽ തൃണമൂൽ നേതാവിനെ ചോദ്യം ചെയ്ത് സിബിഐ. ആശുപത്രിയിലെ ജീവനക്കാരൻ ...

തെളിവുകള്‍ ഇല്ലാതാക്കാനും, കൊലപാതകത്തെ ആത്മഹത്യയാക്കാനും സന്ദീപ് ഘോഷും പൊലീസ് ഉദ്യോഗസ്ഥനും ശ്രമിച്ചു; വലിയ ഗൂഢാലോചനയെന്ന് സിബിഐ

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്ന് കോടതിയെ അറിയിച്ച് സിബിഐ. എഫ്‌ഐആര്‍ ...

കൊൽക്കത്ത കൊലപാതകം; സന്ദീപ് ഘോഷിനെയും കൊൽക്കത്ത പൊലീസ് എസ്എച്ച്ഒയെയും അറസ്റ്റ് ചെയ്ത് സിബിഐ

കൊൽക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സിബിഐയുടെ നിർണായക നീക്കം. ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും കൊൽക്കത്ത പൊലീസിലെ സ്റ്റേഷൻ ഹൗസ് ...

ആർജി കാർ മെഡിക്കൽ കോളേജ് അഴിമതി; സന്ദീപ് ഘോഷിന്റെ പിതാവിന്റെ വസതിയിലും പരിശോധന

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീടുകളിൽ എൻഫോഴ്‌മെന്റ് ഡയറക്ടേററ്റ് പരിശോധന. സന്ദീപിന്റെ പിതാവായ സത്യ പ്രകാശ് ...

‘അധ്വാനിച്ചുണ്ടാക്കിയ’ കൈക്കൂലി; 2.39 കോടി രൂപയും ഡിം! മലിനീകരണ ബോർഡ് ഉദ്യോ​ഗസ്ഥൻ ആരിഫിന് കെണിയൊരുക്കി വീഴ്‌ത്തി CBI സംഘം

ന്യൂഡൽഹി: ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെ (DPCC) മുതിർന്ന ഉദ്യോ​ഗസ്ഥന്റെ വസതിയിൽ സിബിഐ നടത്തിയ റെയ്ഡിൽ പിടികൂടിയത് കോടികൾ. സീനിയർ എൻവയോൺമെന്റൽ എൻജിനീയർ മുഹമ്മദ് ആരിഫിന്റെ വീട്ടിലായിരുന്നു ...

കൊൽക്കത്ത കൊലപാതകം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന രേഖ കാണാനില്ല; ബംഗാൾ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകക്കേസ് വാദം പുനരാരംഭിക്കുന്നതിനിടെ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന രേഖ ആവശ്യപ്പെട്ട കോടതിയോട് ...

കുറ്റവാളികൾക്കായി അന്താരാഷ്‌ട്ര തലത്തിൽ വല വിരിച്ച് ഇന്ത്യ; 2023 ൽ 100 റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ച് ഇന്റർപോൾ

ന്യൂഡൽഹി: ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരം 2023 ൽ മാത്രം ഇന്റർപോൾ 100 റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ചതായി സിബിഐ ഡയറക്ടർ പ്രവീൺ സൂദ്. ഒരു വർഷത്തിൽ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് ...

സന്ദീപ് ഘോഷ് വലിയൊരു ശൃംഖലയിലെ കണ്ണി മാത്രം; സാമ്പത്തിക അഴിമതിയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കോടതിയെ അറിയിച്ച് സിബിഐ

കൊൽക്കത്ത; ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പ്രിൻസിപ്പിൽ ഡോ.സന്ദീപ് ഘോഷ് അഴിമതിയുടെ വലിയൊരു കണ്ണിയുടെ ഭാഗമാണെന്നും വിശദമായ അന്വേഷണം നടത്തി ...

ആർജി കാർ മെഡിക്കൽ കോളേജിൽ വൻ അഴിമതി; മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് സിബിഐ സന്ദീപിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുകൾ സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്ന പരാതികൾക്ക് മേലുള്ള അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. നിലവിൽ നടക്കുന്ന അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഹർജിയിൽ ...

കൊൽക്കത്ത ബലാത്സംഗ കേസ്; ഡോ.സന്ദീപ് ഘോഷുമായി അടുത്ത ബന്ധം; എഎസ്‌ഐക്ക് നുണ പരിശോധന നടത്താൻ അനുമതി തേടി സിബിഐ

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡാ. സന്ദീപ് ഘോഷിന്റെ അടുത്ത അനുയായിയും ...

കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവം; മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ നുണ പരിശോധന പൂർത്തിയാക്കി

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രണ്ടാം ഘട്ട പോളിഗ്രാഫ് ...

യുവതിയെ മരിച്ച നിലയിലാണ് സെമിനാർ ഹാളിൽ കണ്ടതെന്ന് സഞ്ജയ് റോയ്; കുറ്റസമ്മതം നടത്തിയില്ലെന്നും നിരപരാധിയാണെന്നും അവകാശവാദം; നുണപരിശോധന പൂർത്തിയായി

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിക്ക് നുണപരിശോധന നടത്തി. താൻ സെമിനാർ ...

സഞ്ജയ് റോയ് ആശുപത്രിയിലെത്തിയത് സോനാഗച്ചിയിലെ രണ്ട് വേശ്യാലയങ്ങളിൽ പോയതിന് ശേഷം; കുറ്റകൃത്യം നടക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദിവസത്തിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുറ്റകൃത്യം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായി ...

‘പെൺമക്കളാരും ഇപ്പോൾ വീട്ടിലേക്ക് വരുന്നില്ല, കുറ്റക്കാരനാണെങ്കിൽ മകനെ ദൈവം ശിക്ഷിക്കും’; കേസിൽ കുടുക്കിയതാകാനും സാധ്യതയുണ്ടെന്ന് സഞ്ജയ് റോയിയുടെ അമ്മ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ മകനെ ആരെങ്കിലും കുടുക്കിയതാകാമെന്ന അഭിപ്രായവുമായി പ്രതി സഞ്ജയ് റോയിയുടെ അമ്മ. ...

Page 1 of 10 1 2 10